വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി
Sep 26, 2022 05:16 PM | By Susmitha Surendran

പാലാ : വലിയ പണ ചിലവില്ലാതെ പാലായിൽ പഠിക്കാം. ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി.


മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തും പാരമ്പര്യവുമുള്ള ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു.


ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പരിമിതികള്‍ ഒഴിവാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് വിണ്ടും ക്ലാസ്സുകള്‍ പൂര്‍ണ്ണമായും ഓഫ്‌ലൈന്‍ രീതിയിലേക്ക് മാറിയിരിക്കുന്നത്.

മികച്ച അധ്യാപകരുടെ പരിശീലനവും, 30000-ത്തില്‍പരം പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറിയും, അക്കാദമി നേരിട്ട് തയ്യാറാക്കിയ പാഠ്യ പുസ്തകങ്ങളും പഠനോപകരണങ്ങളും കുട്ടികളുടെ പഠനനിലവാരം വര്‍ദ്ധിപ്പിക്കും.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരേ സമയം പഠന നിലവാരം മനസ്സിലാക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്പ് അക്കാദമി നല്‍കുകയും രക്ഷിതാക്കളുമായി നിരന്തരം ആശയ വിനിമയം നടത്തുകയും ചെയ്യുന്നു. ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേക ശ്രദ്ധ ലഭിക്കുന്നതിനായി ഒരു ക്ലാസില്‍ പരമാവധി 45 വിദ്യാര്‍ത്ഥികളെ മാത്രമായിരിക്കും അനുവദിക്കുക.

കോവിഡ് -19 മഹാമാരി മൂലം വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ് വിഷയങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ അക്കാദമി പ്രത്യേകമായി തിയറി ഫൗണ്ടേഷന്‍ ക്ലാസുകള്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രാവിലെ എട്ടു മുതല്‍ വൈകുന്നേരം 4.30 വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്നില്ല എന്നതും ടാലന്റ് അക്കാദമിയുടെ മാത്രം പ്രത്യേകതയാണ്. മിതമായ കോഴ്‌സ് ഫീയും കുറഞ്ഞ ചെലവില്‍ മികച്ച ഹോസ്റ്റല്‍ സൗകര്യങ്ങളും ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയെ മറ്റ് അക്കാദമികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.


റിപ്പീറ്റേഴ്‌സ് & ലോംഗ് ടേം അടുത്ത ബാച്ച് ക്ലാസുകള്‍ ഓണാവധിക്കു ശേഷം സെപ്റ്റംബര്‍ 12ന് ആരംഭിക്കുന്നു.

അഡ്മിഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് +91 9544 600 224, 9544 600 225 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

വിശദാംശങ്ങള്‍ക്ക്, സന്ദര്‍ശിക്കുക - https://www.talentgroup.in

Follow us Facebook -

https://www.facebook.com/talentinternational2022/

Instagram -

https://www.instagram.com/talent_international_academy

You can learn without spending a lot of money; Talent International Academy has started Medical-Engineering Coaching Admission

Next TV

Related Stories
#SilverJubilee|വടകര എഞ്ചിനിയറിങ് കോളജ് രജത ജൂബിലി: ക്വാസോ ലിബറം ടെക് ഫെസ്റ്റ് 18 ന് ആരംഭിക്കും

Apr 16, 2024 08:42 PM

#SilverJubilee|വടകര എഞ്ചിനിയറിങ് കോളജ് രജത ജൂബിലി: ക്വാസോ ലിബറം ടെക് ഫെസ്റ്റ് 18 ന് ആരംഭിക്കും

ക്വാസോ ലിബറം ടെക് ഫെസ്റ്റ്, സയന്‍സ് കോണ്‍ക്ലെയ്‌വ്, ഇന്റര്‍ കോളേജിയേറ്റ് സ്‌പോര്‍ട്‌സ് മീറ്റ്, അലൂംനി മീറ്റ് എന്നീ പരിപാടികള്‍ തുടര്‍ന്നുള്ള...

Read More >>
#weedcase|നടപടികൾ തെറ്റിച്ചു: വടകരയിൽ നിന്നുംകഞ്ചാവുമായി പിടികൂടിയ യുവാവിനെ വിട്ടയച്ചു

Apr 16, 2024 05:52 PM

#weedcase|നടപടികൾ തെറ്റിച്ചു: വടകരയിൽ നിന്നുംകഞ്ചാവുമായി പിടികൂടിയ യുവാവിനെ വിട്ടയച്ചു

കേസ് നടപടിക്രമങ്ങളിലെ തെറ്റു മൂലം കഞ്ചാവുമായി പിടികൂടിയ യുവാവിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ...

Read More >>
#ShafiParampil|വിജയിച്ചാല്‍ വടകരയ്ക്കായി സമഗ്ര പദ്ധതി: ഷാഫി പറമ്പില്‍

Apr 16, 2024 03:53 PM

#ShafiParampil|വിജയിച്ചാല്‍ വടകരയ്ക്കായി സമഗ്ര പദ്ധതി: ഷാഫി പറമ്പില്‍

തെരഞ്ഞെടുക്കപ്പെട്ടാല്‍ വടകരയുടെ വികസനത്തിനായി സമഗ്ര പദ്ധതികള്‍ തയ്യാറാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. എട്ട് മേഖലകളിലായി...

Read More >>
 #ShafiParampil|‘കേന്ദ്രസേനയെ വിന്യസിക്കണം’; വടകരയിൽ കള്ളവോട്ട് ആരോപണവുമായി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

Apr 16, 2024 01:20 PM

#ShafiParampil|‘കേന്ദ്രസേനയെ വിന്യസിക്കണം’; വടകരയിൽ കള്ളവോട്ട് ആരോപണവുമായി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

വടകരയിൽ വ്യാപകമായി കള്ള വോട്ടിന് സാധ്യതയുണ്ടെന്നാണ് ഷാഫി പറമ്പിൽ...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 16, 2024 12:05 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 16, 2024 10:33 AM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories