---
title: "ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍  അധ്യാപക ഒഴിവ്"
english_title: " Teacher Vacancy in Higher Secondary Section"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7093/teacher-vacancy-in-higher-secondary-section"
published_at: "2021-10-25T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617656697ddf5_teacher post .jpg"
keywords: []
---

# ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍  അധ്യാപക ഒഴിവ്

> **Lead Summary:** **വടകര : **പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേണലിസം, സുവോളജി എന്നീ തസ്തികകളില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 28ന് 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും

## Article Content

**വടകര : **പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേണലിസം, സുവോളജി എന്നീ തസ്തികകളില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 28ന് 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും

വടകര : പുത്തൂര്‍ ജി.എച്ച്.എസ്.എസില്‍ യു.പി. വിഭാഗത്തില്‍ ഒഴിവുള്ള രണ്ട് യു.പി.എസ്.ടി. തസ്തികയിലും ഒരു ഹിന്ദി അധ്യാപകതസ്തികയിലും ഒഴിവുണ്ട്.

അഭിമുഖം 29ന് യു.പി.എസ്.ടി. വിഭാഗത്തിന് 10.30നും ഹിന്ദി അധ്യാപകവിഭാഗത്തിന് 12 മണിക്കും സ്‌കൂള്‍ ഓഫീസില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7093/teacher-vacancy-in-higher-secondary-section)