---
title: "വടകരയില്‍ രണ്ട് യുവാക്കള്‍ തൂങ്ങി മരിച്ച നിലയില്‍"
english_title: " Two youths hanged in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7106/two-youths-hanged-in-vadakara"
published_at: "2021-10-25T13:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61766077c9022_hanging .jpg"
keywords: []
---

# വടകരയില്‍ രണ്ട് യുവാക്കള്‍ തൂങ്ങി മരിച്ച നിലയില്‍

> **Lead Summary:** വടകര: വടകരയില്‍ രണ്ട് യുവാക്കള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയഞ്ചേരിയിലും കുരിയാടിയുമായി രണ്ട് യുവാക്കള്‍ മരിച്ചത്. ആയഞ്ചേരി സ്വദേശി സായൂജ് , കുരിയാടി സ്വദേശി സനൂപ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുരിയാടി പക്രേന്റവിട വിനോദന്റെയും സത്യഭാമയുടെ മകനാണ് മരണപ്പെട്ട സനൂപ്. സഹോദരങ്ങള്‍: വിനീത് , സബിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. മത്സ്യതൊഴിലാളിയായിരുന്നു മരണപ്പെട്ട സനൂപ്.

## Article Content

വടകര: വടകരയില്‍ രണ്ട് യുവാക്കള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയഞ്ചേരിയിലും കുരിയാടിയുമായി രണ്ട് യുവാക്കള്‍ മരിച്ചത്. ആയഞ്ചേരി സ്വദേശി സായൂജ് , കുരിയാടി സ്വദേശി സനൂപ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുരിയാടി പക്രേന്റവിട വിനോദന്റെയും സത്യഭാമയുടെ മകനാണ് മരണപ്പെട്ട സനൂപ്. സഹോദരങ്ങള്‍: വിനീത് , സബിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. മത്സ്യതൊഴിലാളിയായിരുന്നു മരണപ്പെട്ട സനൂപ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7106/two-youths-hanged-in-vadakara)