---
title: "തോടന്നൂർ യു.പി.സ്കൂളിൽ ഹിന്ദി വാരാചരണവും സുരീലി ഹിന്ദി പ്രഖ്യാപനവും ഉദ്ഘാടനം ചെയ്തു"
english_title: "Inauguration of Hindi week celebration and surili Hindi announcement at Thotannoor UP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71192/inauguration-of-hindi-week-celebration-and-surili-hindi-announcement-at-thotannoor-up-school"
published_at: "2022-09-27T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63332a6c31cff_thodannoor_up_school.jpg"
keywords: []
---

# തോടന്നൂർ യു.പി.സ്കൂളിൽ ഹിന്ദി വാരാചരണവും സുരീലി ഹിന്ദി പ്രഖ്യാപനവും ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തോടന്നൂർ:** തോടന്നൂർ യു.പി.സ്കൂളിലെ ഹിന്ദി വാരാചരണവും സുരീലി ഹിന്ദി പ്രഖ്യാപനവും അധ്യാപകനും ഹിന്ദി റിസോഴ്സ് പേഴ്സണുമായ സുജേന്ദ്ര ഘോഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**തോടന്നൂർ:** തോടന്നൂർ യു.പി.സ്കൂളിലെ ഹിന്ദി വാരാചരണവും സുരീലി ഹിന്ദി പ്രഖ്യാപനവും അധ്യാപകനും ഹിന്ദി റിസോഴ്സ് പേഴ്സണുമായ സുജേന്ദ്ര ഘോഷ് ഉദ്ഘാടനം ചെയ്തു.

ഹിന്ദി ദിനത്തിൻ്റെ ഭാഗമായി അക്ഷര വൃക്ഷം, അക്ഷരപ്പൂക്കളം, പോസ്റ്റർ രചന, ദേശഭക്തി ഗാനാലാപനം, കവിതയുടെ ദൃശ്യാവിഷ്കാരം എന്നിവ സംഘടിപ്പിച്ചു.

പ്രധാനാധ്യാപിക കെ.സുനീതി, വി.കെ.സുബൈർ, ഇ.കീർത്തി, പി.ശുഭ, ആരോമൽ കോങ്കോട്ട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71192/inauguration-of-hindi-week-celebration-and-surili-hindi-announcement-at-thotannoor-up-school)