A3 ഉള്ളപ്പോൾ എന്തിന് ടെൻഷൻ? കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ നിങ്ങൾക്കൊപ്പം

A3 ഉള്ളപ്പോൾ എന്തിന് ടെൻഷൻ? കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ നിങ്ങൾക്കൊപ്പം
Sep 28, 2022 10:52 AM | By Susmitha Surendran

വടകര : കാറിൻ്റെ കാര്യങ്ങളിൽ നിങ്ങൾ ഇനി വെറുതെ ടെൻഷനടിക്കേണ്ട ,കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ നിങ്ങൾക്കൊപ്പമുണ്ട്.

കാർ വാഷ്, സ്റ്റീം വാഷ്, പ്രീമിയം കാർ കെയർ , ടയർ ഫിറ്റിംഗ് ,നൈട്രജൻ ഫില്ലിംഗ് വീൽ അലയ്ൻമെൻ്റ്, വീൽ ബാലൻസിങ്ങ്, കാർ പോളിഷ് ,ഗ്ലാസ് ക്ലീനിംഗ് ആൻറ് പോളിഷിങ്ങ്, ഇൻ്റീരിയർ ക്ലീനിംഗ്‌, ഹെഡ് ലൈറ്റ് റെസ്റ്റോറേഷൻ, പെയിൻ്റ് പ്രൊട്ടക്ഷൻ കോട്ടിംഗ്, സിറാമിക് ഗ്രാഫൈൻ കോട്ടിംഗ് , പ്രീമിയം സീറ്റ് കവർ, സ്റ്റിക്കർ റാപ്പിംഗ്, പി പി എഫ് കോട്ടിംഗ് ,ഹെഡ് ലൈറ്റ് ആൻ്റ് ടൈലാംപ്സ്, സ്പീക്കേഴ്സ് ആൻറ് ആൻഡ്രോയ്ഡ് സ്ക്രീൻ എന്നിങ്ങനെ ഒരു കാറിൻ്റെ എല്ലാ സർവ്വീസുകളും A3 യിൽ ലഭ്യമാണ്.

കാർ സർവ്വീസ് രംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തുള്ള A 3 Autocare ൻ്റെ സവിശേഷതകൾ ഏറെയാണ്. മികവുറ്റ സർവ്വീസ്, സമയ നിഷ്ഠ ,ഉപഭോക്കാക്കൾക്ക് മികച്ച സേവനം എന്നിങ്ങനെ കാർ സർവ്വീസിൻ്റെ എല്ലാ കാര്യങ്ങളിലും A3 നമ്പർ വണ്ണാണ്.

വടകരയിൽ വീരഞ്ചേരിയിലും ,കോട്ടകടവിലും A 3 യുടെ സർവ്വീസ് സെൻ്ററുകൾ വിപുലമായ സംവിധാനങ്ങളോടെ പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8943430083,  7593000083

Why the tension when there is an A3? A3 Auto Care is with you to take care of all aspects of your car

Next TV

Related Stories
വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

Jul 9, 2025 12:17 PM

വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി...

Read More >>
അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

Jul 9, 2025 11:32 AM

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം...

Read More >>
രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

Jul 9, 2025 11:15 AM

രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ...

Read More >>
ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്

Jul 9, 2025 10:57 AM

ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്

ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്...

Read More >>
മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

Jul 8, 2025 04:30 PM

മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രി അയൽപക്ക സൗഹൃദ...

Read More >>
Top Stories

News Roundup

//Truevisionall