---
title: "ഉപ്പാലക്കണ്ടി അസീസ് അന്തരിച്ചു"
english_title: "Uppalakandi Aziz passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71330/uppalakandi-aziz-passed-away"
published_at: "2022-09-28T15:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633415b38c812_death.jpg"
keywords: []
---

# ഉപ്പാലക്കണ്ടി അസീസ് അന്തരിച്ചു

> **Lead Summary:** **അഴിയൂർ:** അഴിയൂർ കീരിത്തോടിന് സമീപം താമസിക്കുന്ന ഉപ്പാലക്കണ്ടി അസീസ് അന്തരിച്ചു.

## Article Content

**അഴിയൂർ:** അഴിയൂർ കീരിത്തോടിന് സമീപം താമസിക്കുന്ന ഉപ്പാലക്കണ്ടി അസീസ് അന്തരിച്ചു.

ഭാര്യ: ശഹദ. മകൻ: ഷാനിദ്. സഹോദരങ്ങൾ: റസാഖ്,ആസ്യ, ശാഹിദ, സലീം, ഖദീജ, പരേതയായ സൗദ. ഖബറടക്കം ഇന്ന് വൈകിട്ട് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71330/uppalakandi-aziz-passed-away)