---
title: "ഒക്ടോബർ 01ന്; സൗജന്യ ആസ്തമ - അലർജി ക്യാമ്പ്  പാർക്കോയിൽ "
english_title: "On October 01; Free Asthma - Allergy Camp at Parco"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71351/on-october-01-free-asthma-allergy-camp-at-parco"
published_at: "2022-09-28T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63342e0e654fd_alargy.jpg"
keywords: []
---

# ഒക്ടോബർ 01ന്; സൗജന്യ ആസ്തമ - അലർജി ക്യാമ്പ്  പാർക്കോയിൽ 

> **Lead Summary:** **വടകര:** പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ്. വിദഗ്ദ പൾമനോളജിസ്റ്റ് ഡോ: പ്രീന നേതൃത്യം നൽകുന്ന ക്യാമ്പിൽ ഡോക്ടറുടെ സേവനം പൂർണ്ണമായും സൗജന്യമായിരിക്കുo ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ.**

## Article Content

**വടകര:** പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ്. വിദഗ്ദ പൾമനോളജിസ്റ്റ് ഡോ: പ്രീന നേതൃത്യം നൽകുന്ന ക്യാമ്പിൽ ഡോക്ടറുടെ സേവനം പൂർണ്ണമായും സൗജന്യമായിരിക്കുo ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ.**

സൗജന്യ സ്പ്പെറോെമെട്രി (PFT) ടെസ്റ്റ്. ഡോക്ടർ നിർദ്ദേശിക്കുന്ന ലാമ്പ് ടെസ്റ്റുകൾക്ക് 20 % ഡിസ്കൗണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം, തുമ്മൽ, മൂക്കൊലിപ്പ്, ശ്വാസംമുട്ടൽ, വലിവ്, കഫകെട്ട്, എന്നിവയ്ക്ക് വിദഗ്ദ പരിശോധനയും ചികിത്സയും.

പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങൾക്കും, പുകവലി നിർത്താനും പ്രത്യേക ക്ലിനിക്ക്. കൂർക്കംവലി, അമിതമായ പകലുറക്കം എന്നീ സ്ലീപ്പിംങ്ങ് ഡിസോഡറുകൾക്ക് പ്രത്യേക ക്ലിനിക്ക്.

ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് 25 % ഇളവിൽ ബ്രോങ്കോസ്കോപ്പി (ശ്വാസകോശത്തിൽ ക്യാമറ ഇറക്കിയുള്ള പരിശോധന). കോവിഡാനന്തര ബുദ്ധിമുട്ടുകൾക്ക് പ്രത്യേക പോസ്റ്റ് കോവിഡ് ക്ലിനിക്ക്.

ഒക്ടോബർ 01 ശനിയാഴ്ച രാവിലെ 09 മണി മുതൽ വൈകീട്ട് 5 മണി വരെ. ബുക്കിംങ്ങിനും, അന്വേഷണങ്ങൾക്കും വിളക്കുക O496-2519999 0496- 3519999**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71351/on-october-01-free-asthma-allergy-camp-at-parco)