---
title: "നാടപ്പന്റെവിട ഗോപാലൻ അന്തരിച്ചു"
english_title: "Gopalan passed away at Nadappantevita"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71482/gopalan-passed-away-at-nadappantevita"
published_at: "2022-09-29T10:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633523182e92f_death.jpg"
keywords: []
---

# നാടപ്പന്റെവിട ഗോപാലൻ അന്തരിച്ചു

> **Lead Summary:** **ചോമ്പാല: **ചോമ്പാലയിലെ തലമുതിർന്ന പ്രമുഖ വ്യക്തി നാടപ്പന്റെവിട ഗോപാലൻ അന്തരിച്ചു.

## Article Content

**ചോമ്പാല: **ചോമ്പാലയിലെ തലമുതിർന്ന പ്രമുഖ വ്യക്തി നാടപ്പന്റെവിട ഗോപാലൻ അന്തരിച്ചു.

ഭാര്യ: നാരായണി. മക്കൾ: ശ്രീധരൻ, ചന്ദ്രൻ, പ്രകാശൻ, ഉഷ, പുഷ്പ. മരുമക്കൾ: സോമൻ, ബാബു, ബീന, ബിന്ദു, ബീന. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71482/gopalan-passed-away-at-nadappantevita)