എസ്്സി / എസ് ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം

എസ്്സി / എസ് ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക്  സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം
Oct 25, 2021 06:28 PM | By Rijil

വടകര: എസ്.എസ്.എല്‍.സി. പാസ്സായ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് വകുപ്പിനു കീഴിലുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കായുളള കോച്ചിംഗ് കം ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്‌റ്റൈപ്പന്റോടുകൂടി സൗജന്യ പി.എസ്.സി. പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു.

പ്രായപരിധി 41 വയസ്സ്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ രണ്ടിനകം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി, കോഴിക്കോട് എന്ന വിലാസത്തില്‍ പേര്, പ്രായം, വിലാസം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന. ഈ പരിശീലന പരിപാടിയില്‍ മുന്‍പ് പങ്കെടുത്തിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2376179

Free PSC Exam Training for SC / ST Candidates

Next TV

Related Stories
#electionsong|കടത്തനാടൻ ചരിത്രം തൊട്ടുണർത്തുന്ന തെരഞ്ഞെടുപ്പ് ഗാനം

Apr 24, 2024 12:51 PM

#electionsong|കടത്തനാടൻ ചരിത്രം തൊട്ടുണർത്തുന്ന തെരഞ്ഞെടുപ്പ് ഗാനം

മാനവ സൗഹർദം വിളിച്ചോതുന്നതാണ് തെരഞ്ഞെടുപ്പ്...

Read More >>
 #KKShailaja|തനിക്കെതിരെയുള്ള ആരോപണം, ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ - കെ.കെ ശൈലജ

Apr 24, 2024 12:08 PM

#KKShailaja|തനിക്കെതിരെയുള്ള ആരോപണം, ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ - കെ.കെ ശൈലജ

തൻ്റെ പ്രവർത്തനം എന്താണെന്ന് ആ വിഭാഗത്തിന് നന്നായി...

Read More >>
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 24, 2024 11:15 AM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

Apr 24, 2024 11:10 AM

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 24, 2024 10:36 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
 #KKRama|ഓർക്കാട്ടേരി ഗവ. ആശുപത്രി ഐസുലേഷൻ വാർഡിന്റെ മേൽക്കൂര തകർന്നു ; നിർമ്മാണത്തിലെ അഴിമതിയെന്ന് - കെ.കെ രമ എം.എൽ.എ

Apr 23, 2024 11:12 PM

#KKRama|ഓർക്കാട്ടേരി ഗവ. ആശുപത്രി ഐസുലേഷൻ വാർഡിന്റെ മേൽക്കൂര തകർന്നു ; നിർമ്മാണത്തിലെ അഴിമതിയെന്ന് - കെ.കെ രമ എം.എൽ.എ

ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനയോഗ്യമാകുന്നതിന് മുമ്പ് തന്നെ കെട്ടിടം തകർച്ച ഭീഷണി നേരിടുന്നത് നിർമ്മാണത്തിൽ ഉണ്ടായ കെടുകാര്യസ്ഥതയും അഴിമതിയും...

Read More >>
Top Stories










News Roundup