---
title: "അഴിത്തല വാര്‍ഡില്‍ തൈകള്‍ വിതരണം ചെയ്തു"
english_title: "PHALAM SUPHALAM  PROJECT IN AZHITHALA WARD "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7163/phalam-suphalam-project-in-azhithala-ward"
published_at: "2021-10-25T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176b41416c13_PV HSAHIM PHOTO .jpg"
keywords: []
---

# അഴിത്തല വാര്‍ഡില്‍ തൈകള്‍ വിതരണം ചെയ്തു

> **Lead Summary:** വടകര: ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി പ്രഖാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫലം സുഫലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഴിത്തല വാര്‍ഡില്‍ തൈകള്‍ വിതരണം നടത്തി.

## Article Content

വടകര: ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി പ്രഖാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫലം സുഫലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഴിത്തല വാര്‍ഡില്‍ തൈകള്‍ വിതരണം നടത്തി.

ഗ്രാഫ്റ്റ് ചെയ്ത മാവ്, പ്ലാവ്, പേരക്ക, സപ്പോര്‍ട്ട തൈകളാണ് വിതരണം നടത്തിയത്. വാര്‍ഡ് കൌണ്‍സിലര്‍ പി വി ഹാഷിം തൈ വിതരണോല്‍ഘാടനം നടത്തി.

പി വി അന്‍സാര്‍, പി കെ ശശീന്ദ്രന്‍, പി നൌഷാദ്, സി എം ഹംസ, കെ പി നിധീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7163/phalam-suphalam-project-in-azhithala-ward)