സൗജന്യ ക്യാമ്പ് നാളെ; പാർക്കോയിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് നാളെ

  സൗജന്യ  ക്യാമ്പ് നാളെ;  പാർക്കോയിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് നാളെ
Sep 30, 2022 03:49 PM | By Susmitha Surendran

വടകര: പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് നാളെ. വിദഗ്ധ പൾമനോളജിസ്റ്റ് ഡോ: പ്രീന നേതൃത്യം നൽകുന്ന ക്യാമ്പിൽ ഡോക്ടറുടെ സേവനം പൂർണ്ണമായും സൗജന്യമായിരിക്കുo ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ.

സൗജന്യ സ്പ്പെറോെമെട്രി (PFT) ടെസ്റ്റ്. ഡോക്ടർ നിർദ്ദേശിക്കുന്ന ലാമ്പ് ടെസ്റ്റുകൾക്ക് 20 % ഡിസ്കൗണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം, തുമ്മൽ, മൂക്കൊലിപ്പ്, ശ്വാസംമുട്ടൽ, വലിവ്, കഫകെട്ട്, എന്നിവയ്ക്ക് വിദഗ്ദ പരിശോധനയും ചികിത്സയും.

പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങൾക്കും, പുകവലി നിർത്താനും പ്രത്യേക ക്ലിനിക്ക്. കൂർക്കംവലി, അമിതമായ പകലുറക്കം എന്നീ സ്ലീപ്പിംങ്ങ് ഡിസോഡറുകൾക്ക് പ്രത്യേക ക്ലിനിക്ക്.

ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് 25 % ഇളവിൽ ബ്രോങ്കോസ്കോപ്പി (ശ്വാസകോശത്തിൽ ക്യാമറ ഇറക്കിയുള്ള പരിശോധന). കോവിഡാനന്തര ബുദ്ധിമുട്ടുകൾക്ക് പ്രത്യേക പോസ്റ്റ് കോവിഡ് ക്ലിനിക്ക്.

ഒക്ടോബർ 01 ശനിയാഴ്ച രാവിലെ 09 മണി മുതൽ വൈകീട്ട് 5 മണി വരെ. ബുക്കിംങ്ങിനും, അന്വേഷണങ്ങൾക്കും വിളക്കുക O496-2519999 0496- 3519999

Free Camp Tomorrow; Free Asthma - Allergy Camp Tomorrow at Parkway

Next TV

Related Stories
#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

Apr 18, 2024 11:18 PM

#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

പാനൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയില്‍നിന്ന് മൂന്നു കിലോ വെടിമരുന്ന്...

Read More >>
 #Vehicleinspection| ലോക്സഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്:വാഹന പരിശോധന നടത്തി

Apr 18, 2024 07:58 PM

#Vehicleinspection| ലോക്സഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്:വാഹന പരിശോധന നടത്തി

മാഹി റവന്യൂ അധികൃതരും, മാഹി പൊലീസും ചേർന്ന് വടകര എക്സൈസ് സര്‍ക്കിള്‍ ഓഫിസ് മാഹി കോഴിക്കോട് അതിര്‍ത്തി ആയ പൂഴിത്തലയിൽ വെച്ച് വാഹന പരിശോധന...

Read More >>
#ShafiParampil|പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ മുന്നിലുണ്ടാവും: ഷാഫി പറമ്പിൽ

Apr 18, 2024 02:05 PM

#ShafiParampil|പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ മുന്നിലുണ്ടാവും: ഷാഫി പറമ്പിൽ

പതിറ്റാണ്ടുകളായി ഈ നാട്ടുകാർ ആവശ്യപ്പെടുന്ന റോഡിന്റെ അനുമതിക്കായി പാർലമെന്റിലും പുറത്തും...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 18, 2024 12:38 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#bodyfound|റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന, പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി

Apr 18, 2024 11:10 AM

#bodyfound|റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന, പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ സ്റ്റേ​ഷ​ൻ റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്താ​ണ് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 18, 2024 10:33 AM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories