---
title: "നെല്ലോളി ആനന്ദവല്ലി അന്തരിച്ചു"
english_title: "Nelloli Anandavalli passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71899/nelloli-anandavalli-passed-away"
published_at: "2022-10-01T13:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337f330c10c7_death.jpg"
keywords: []
---

# നെല്ലോളി ആനന്ദവല്ലി അന്തരിച്ചു

> **Lead Summary:** **ആയഞ്ചേരി: **നെല്ലോളി ആനന്ദവല്ലി അന്തരിച്ചു. ആയഞ്ചേരിയിൽ അങ്കണവാടി ടീച്ചർ ആയിരുന്നു.

## Article Content

**ആയഞ്ചേരി: **നെല്ലോളി ആനന്ദവല്ലി അന്തരിച്ചു. ആയഞ്ചേരിയിൽ അങ്കണവാടി ടീച്ചർ ആയിരുന്നു.

പരേതനായ പത്മനാഭന്റെ ഭാര്യയാണ്. മക്കൾ: അശ്വതി, അമൃത. മരുമക്കൾ: രജീഷ് അരൂർ, നിഖിൽ നരയംകുളം. സഹോദരങ്ങൾ: തങ്കം, കാർത്യായനി, സത്യൻ, സുഭാഷ്, ശിവദാസൻ, പരേതരായ മാധവി, കരുണാകരൻ നായർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71899/nelloli-anandavalli-passed-away)