---
title: "തട്ടോളിക്കര ഉസ്മാൻ അന്തരിച്ചു"
english_title: "Thattolikkara Usman passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71902/thattolikkara-usman-passed-away"
published_at: "2022-10-01T13:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337f45859dbe_usman.jpg"
keywords: []
---

# തട്ടോളിക്കര ഉസ്മാൻ അന്തരിച്ചു

> **Lead Summary:** **മുക്കാളി:** തട്ടോളിക്കരയിലെ പാനവയൽ കുനിയിൽ പി. കെ. ഉസ്മാൻ ( റിട്ട. ട്രഷറി ഓഫീസർ-72) അന്തരിച്ചു.

## Article Content

**മുക്കാളി:** തട്ടോളിക്കരയിലെ പാനവയൽ കുനിയിൽ പി. കെ. ഉസ്മാൻ ( റിട്ട. ട്രഷറി ഓഫീസർ-72) അന്തരിച്ചു.

ഭാര്യ: ഫാത്തിമ. മക്കൾ: നൗഷാദ് (ഖത്തർ), റിയാസ്, സാബിറ, ആയിഷ, മുനീറ. മരുമക്കൾ: നാസർ, മഹ്റൂഫ് (ഖത്തർ), റുബസിയ( നേഴ്സ് വടകര ഡിസ്പെൻസറി), ജുമൈല (അധ്യാപിക, എൽ പി സ്കൂൾ പെരുവഴിക്കടവ്)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71902/thattolikkara-usman-passed-away)