---
title: "മുൻ മഹല്ല് പ്രസിഡന്റ് മഹ്മൂദ് അന്തരിച്ചു "
english_title: "Former Mahal President Mahmood passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71912/former-mahal-president-mahmood-passed-away"
published_at: "2022-10-01T14:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337fbd4d3007_death.jpg"
keywords: []
---

# മുൻ മഹല്ല് പ്രസിഡന്റ് മഹ്മൂദ് അന്തരിച്ചു 

> **Lead Summary:** ** വടകര: **ചീനംവീട് മഹല്ല് മുൻ പ്രസിഡന്റും പൗരപ്രമുഖനുമായ പാറപ്പുറത്ത് കുനിയിൽ മഹ്മൂദ് അന്തരിച്ചു.

## Article Content

** വടകര: **ചീനംവീട് മഹല്ല് മുൻ പ്രസിഡന്റും പൗരപ്രമുഖനുമായ പാറപ്പുറത്ത് കുനിയിൽ മഹ്മൂദ് അന്തരിച്ചു.

ഭാര്യ: നബീസ. മക്കൾ: ബദറുന്നീസ,ഷാഹിന, മുബീന,മുഫീദ,മുനീബ്(സലാല). ജാമാതക്കൾ: ഹംസ( സൂപ്പർ ഫൂട്ട് വെയർ), ഇബ്രാഹിം ( ഖത്തർ), മൻസൂറലി, സിറാജ് ( ബഹ്റൈൻ). സഹോദരങ്ങൾ: പരേതരായ പി.കെ.ഇബ്രാഹീം,കുനുമാച്ച.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71912/former-mahal-president-mahmood-passed-away)