---
title: "കേളോത്ത് സുശീല അന്തരിച്ചു "
english_title: "Susheela passed away IN KELOTHTH"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71953/susheela-passed-away-in-kelothth-new"
published_at: "2022-10-01T16:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633821afb0937_SUSHEELA_DEATH.jpg"
keywords: []
---

# കേളോത്ത് സുശീല അന്തരിച്ചു 

> **Lead Summary:** **വടകര: **പരേതനായ കേളോത്ത് രാഘവന്റെ ( കൃഷ്ണ തിയേറ്റർ, കൊയിലാണ്ടി) ഭാര്യ സുശീല അന്തരിച്ചു.

## Article Content

**വടകര: **പരേതനായ കേളോത്ത് രാഘവന്റെ ( കൃഷ്ണ തിയേറ്റർ, കൊയിലാണ്ടി) ഭാര്യ സുശീല അന്തരിച്ചു.

മക്കൾ: പ്രമീള, പരേതനായ പ്രകാശൻ, പ്രേംരാജ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71953/susheela-passed-away-in-kelothth-new)