---
title: "നാരായണൻ നമ്പ്യാർ അന്തരിച്ചു"
english_title: "Narayanan Nambiar passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71961/narayanan-nambiar-passed-away"
published_at: "2022-10-01T17:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63382a6234658_death.jpg"
keywords: []
---

# നാരായണൻ നമ്പ്യാർ അന്തരിച്ചു

> **Lead Summary:** **ഇരിങ്ങൽ: **പരേതയായ പടിക്കൽ ദേവകി അമ്മയുടെ മകൻ എടവത്തു കൊളായി നാരായണൻ നമ്പ്യാർ അന്തരിച്ചു.

## Article Content

**ഇരിങ്ങൽ: **പരേതയായ പടിക്കൽ ദേവകി അമ്മയുടെ മകൻ എടവത്തു കൊളായി നാരായണൻ നമ്പ്യാർ അന്തരിച്ചു.

ഭാര്യ: പരേതയായ സരോജിനി. മക്കൾ: സുരേഷ് നമ്പ്യാർ, സുജാത നമ്പ്യാർ, അനിൽ നമ്പ്യാർ. മരുമക്കൾ: അനന്ത മോഹൻ നമ്പ്യാർ, സുജ നമ്പ്യാർ, ശീതൾ വാഗന്മാരെ.

സഹോദരങ്ങൾ: വത്സൻ നമ്പ്യാർ ചീക്കിലോട്, വസന്ത ശ്രീധരൻ പാലേരി, പ്രേമ ബാലകൃഷ്ണൻ നാറാത്ത്, പരേതരായ കമലമ്മ, ദർശന പയ്യോളി, ശശിധരൻ നമ്പ്യാർ ഇരിങ്ങൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71961/narayanan-nambiar-passed-away)