ഫർണ്ണിച്ചറിൻ്റെ കാര്യത്തിൽ നൂറ് ശതമാനം ഉറപ്പ്; വൈവിധ്യമാർന്ന ഫർണ്ണിച്ചറുകളുടെ വിപുല ശേഖരവുമായി വടകര ആർട്ടിക്ക്

ഫർണ്ണിച്ചറിൻ്റെ കാര്യത്തിൽ നൂറ് ശതമാനം ഉറപ്പ്;  വൈവിധ്യമാർന്ന ഫർണ്ണിച്ചറുകളുടെ വിപുല ശേഖരവുമായി വടകര ആർട്ടിക്ക്
Oct 2, 2022 12:39 PM | By Susmitha Surendran

വടകര: പുറത്തു നിന്ന് നോക്കി ഒന്നും തീരുമാനിക്കരുത്, ഉള്ളറിയണം അത് എല്ലാ കാര്യത്തിലും ബാധകമാണ് .വടകര ആർട്ടിക് ഫർണ്ണിച്ചറിൻ്റെ കാര്യത്തിൽ ഇത് നൂറ് ശതമാനം ശരിയാണ് .

പുറത്ത് നിന്നുള്ള കാഴ്ചക്കപ്പുറം വിശാലമായ ഏരിയയിൽ വൈവിധ്യമാർന്ന ഫർണ്ണിച്ചറുകളുടെ വിപുലമായ ശേഖരമാണ് ആർട്ടിക്ക് ഒരുക്കിയിരിക്കുന്നത് .

നിങ്ങളുടെ കീശയിലുള്ള പണത്തിനനുസരിച്ചുള്ള ഫർണ്ണിച്ചറുകൾ ആർട്ടിക്കിൽ ലഭ്യമാണ്. കാതലോളം ഉറപ്പുള്ള വിശ്വാസവുമായി ആർട്ടിക് ബൈ വൺ ഗെറ്റ് വൺ ഓഫറും ഒരുക്കിയിട്ടുണ്ട്.

സെഞ്ച്വറി മാട്രസ്സിനാണ് ( നിബന്ധനകൾ ക്ക് വിധേയം ) ഈ ഓഫർ ലഭിക്കുക.അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി അഭിമാനമായി ഒരു ഫർണ്ണിച്ചർ മാൾ ആർട്ടിക്കാണ്.


കോഴിക്കോടിനെ വെല്ലാൻ പാകത്തിൽ വൻ നഗരമായി മാറിയ വടകരയിൽ നമ്മുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാനാണ് ആർട്ടിക്ക് ഫർണിച്ചർ എത്തിയത്.

ഫർണ്ണിച്ചർ രംഗത്ത് 9 വർഷത്തെ സേവന പാരമ്പര്യവുമായാണ് ആർട്ടിക്ക് ഫർണ്ണിച്ചറിൻ്റെ അഞ്ചാമത്തെ ഷോറൂം വടകരകാർക്കായി തുറന്നിരിക്കുന്നത്.

ജനപ്രിയ ഇന്ത്യൻ ബ്രാൻ്റുകളുടേയും ഇറക്കുമതി ചെയ്ത ഫർണ്ണിച്ചറുകളുടേയും അതിവിപുലമായ ശേഖരം ആർട്ടിക്കിൽ നിങ്ങളെയും കാത്തിരിക്കുന്നു.

ദേശീയപാതയിൽ നോർത്ത് പാർക്കിന് സമീപം ഒയാസിസ് ട്രേഡ് സെൻ്ററിൽ ആണ് ആർട്ടിക്ക് . മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലക്ക് ആർട്ടിക്കിൽ ലഭ്യമാകും.

അതിവിശാലമായ ഷോറൂം ,സൗകര്യപ്രദമായ കാർ പാർക്കിംങ്ങ് ഏരിയയും ആർട്ടിക്കിൻ്റെ സവിശേഷതയാണ്. മംഗലാപുരം, കാസർകോഡ്, കാഞ്ഞങ്ങാട് ,ഉപ്പള എന്നിവിടങ്ങളിലെ വിജയത്തിന് ശേഷമാണ് ആർട്ടിക്ക് വടകരയുടെ മനസ്സ് കീഴടക്കാനെത്തിയത്.

നിങ്ങളുടെ സന്തോഷ നിമിഷങ്ങൾ ആഡംബരമാക്കാൻ ഞങ്ങളെ വിളിക്കൂ : 8989932323

100% guarantee on furniture; A wide range of diverse furniture at Artic

Next TV

Related Stories
#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

Apr 18, 2024 11:18 PM

#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

പാനൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയില്‍നിന്ന് മൂന്നു കിലോ വെടിമരുന്ന്...

Read More >>
 #Vehicleinspection| ലോക്സഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്:വാഹന പരിശോധന നടത്തി

Apr 18, 2024 07:58 PM

#Vehicleinspection| ലോക്സഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്:വാഹന പരിശോധന നടത്തി

മാഹി റവന്യൂ അധികൃതരും, മാഹി പൊലീസും ചേർന്ന് വടകര എക്സൈസ് സര്‍ക്കിള്‍ ഓഫിസ് മാഹി കോഴിക്കോട് അതിര്‍ത്തി ആയ പൂഴിത്തലയിൽ വെച്ച് വാഹന പരിശോധന...

Read More >>
#ShafiParampil|പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ മുന്നിലുണ്ടാവും: ഷാഫി പറമ്പിൽ

Apr 18, 2024 02:05 PM

#ShafiParampil|പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ മുന്നിലുണ്ടാവും: ഷാഫി പറമ്പിൽ

പതിറ്റാണ്ടുകളായി ഈ നാട്ടുകാർ ആവശ്യപ്പെടുന്ന റോഡിന്റെ അനുമതിക്കായി പാർലമെന്റിലും പുറത്തും...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 18, 2024 12:38 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#bodyfound|റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന, പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി

Apr 18, 2024 11:10 AM

#bodyfound|റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന, പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ സ്റ്റേ​ഷ​ൻ റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്താ​ണ് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 18, 2024 10:33 AM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories