---
title: "കോൺഗ്രസ് എസ് ഗാന്ധി ചൈതന്യ സംരക്ഷണ ദിനമാചരിച്ചു"
english_title: "Congress celebrated S. Gandhi Chaitanya Prakshaan Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72260/congress-celebrated-s-gandhi-chaitanya-prakshaan-day"
published_at: "2022-10-03T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633a81ef197cd_GANDHI_JAYANDHI_SAMRAKSHANADAY.jpg"
keywords: []
---

# കോൺഗ്രസ് എസ് ഗാന്ധി ചൈതന്യ സംരക്ഷണ ദിനമാചരിച്ചു

> **Lead Summary:** **വടകര: **കോൺഗ്രസ് എസ് ഗാന്ധി ചൈതന്യ സംരക്ഷണ ദിനമാചരിച്ചു. വടകരയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ കോൺഗ്രസ് എസ് ബ്ലോക്ക് പ്രസിണ്ടന്റ് പി സോമശേഖരൻ അധ്യക്ഷത വഹിച്ചു .

## Article Content

**വടകര: **കോൺഗ്രസ് എസ് ഗാന്ധി ചൈതന്യ സംരക്ഷണ ദിനമാചരിച്ചു. വടകരയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ കോൺഗ്രസ് എസ് ബ്ലോക്ക് പ്രസിണ്ടന്റ് പി സോമശേഖരൻ അധ്യക്ഷത വഹിച്ചു .

ജില്ലാ സെക്രട്ടറി വി.പി.സുരേന്ദ്രൻ ഗാന്ധി ചൈതന്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു . ബാബു പറമ്പത്ത് ,കെ.കെ.ജയപ്രകാശ് , ടി.രാധാകൃഷ്ണൻ , എം.കെ കുത്തി രാമൻ , വി രഞ്ചിത്ത് , വടക്കയിൽ രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72260/congress-celebrated-s-gandhi-chaitanya-prakshaan-day)