---
title: "അറക്കിലാട് ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Arakilad Fatima Hajjumma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72340/arakilad-fatima-hajjumma-passed-away"
published_at: "2022-10-03T18:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633adf6a15c3d_death.jpg"
keywords: []
---

# അറക്കിലാട് ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **വടകര: **അറക്കിലാട് കളാറത്ത് ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു . ഭർത്താവ്: മേക്കോത്ത് മൊയ്തു ഹാജി (കൊപ്ര വ്യാപാരി). മക്കൾ: നസീമ,നദീറ,നിസാർ, നജീബ്,സമീറ.

## Article Content

**വടകര: **അറക്കിലാട് കളാറത്ത് ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു . ഭർത്താവ്: മേക്കോത്ത് മൊയ്തു ഹാജി (കൊപ്ര വ്യാപാരി). മക്കൾ: നസീമ,നദീറ,നിസാർ, നജീബ്,സമീറ.

മരുമക്കൾ: ഹാഷിം ചോറോട്, യൂസുഫ് പതിയാരക്കര, റഹീം ഒഞ്ചിയം. സഹോദരങ്ങൾ: പരേതരായ കിടഞ്ഞോത്ത് അബൂബക്കർ, ഇബ്രാഹിം, കുഞ്ഞമ്മദ്, മൂസ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72340/arakilad-fatima-hajjumma-passed-away)