---
title: "ഉദര രോഗ വിഭാഗം: ഡോ: ഷൈജു പാറമേൽ എം.ജെ ആശയില്‍ പുതുതായി ചാര്‍ജെടുത്തിരിക്കുന്നു  "
english_title: "Department of Abdominal Diseases: Dr. Shaiju Paramel is conducting examination at MJ Ashil Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72548/department-of-abdominal-diseases-dr-shaiju-paramel-is-conducting-examination-at-mj-ashil-hospital"
published_at: "2022-10-05T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d09278eaa7_abdominal.jpg"
keywords: []
---

# ഉദര രോഗ വിഭാഗം: ഡോ: ഷൈജു പാറമേൽ എം.ജെ ആശയില്‍ പുതുതായി ചാര്‍ജെടുത്തിരിക്കുന്നു  

> **Lead Summary:** **വടകര:** ഞാനുമുണ്ട് എം ജെ ആശയിൽ . കരുതലിന്റെ ആതുര സേവനത്തിനായി ഉദര രോഗ വിഭാഗം ഡോ: ഷൈജു പാറമേൽ പുതുതായി ചാര്‍ജെടുത്തിരിക്കുന്നു . എല്ലാ ബുധനാഴ്ചയും എം.ജെ ആശയില്‍ പരിശോധന നടത്തുന്നു.

## Article Content

**വടകര:** ഞാനുമുണ്ട് എം ജെ ആശയിൽ . കരുതലിന്റെ ആതുര സേവനത്തിനായി ഉദര രോഗ വിഭാഗം ഡോ: ഷൈജു പാറമേൽ പുതുതായി ചാര്‍ജെടുത്തിരിക്കുന്നു . എല്ലാ ബുധനാഴ്ചയും എം.ജെ ആശയില്‍ പരിശോധന നടത്തുന്നു.

പരിശോധന സമയം: **2 pm to 5 pm **

ബുക്കിങ്ങിനായി വിളിക്കുക:** 0496 -266 5555 , 0496 -208 4444 +91 85 94 06 65 55****

*** **അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ്‌ ഷഹാം എൻ( എംബിബിസ്, എം എസ് ഓർത്തോ (എം എ എം സി, ഡൽഹി ) എം. ജെ ആശയിൽ പരിശോധന നടത്തുന്നു .

തിങ്കൾ മുതൽ ശനി വരെ 10 മണി മുതൽ 2 മണി വരെയാണ് പരിശോധന സമയം.

*** **എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ പരിശോധന നടത്തുന്നു.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 10 മണി മുതൽ 1 മണി വരെയാണ് പരിശോധന സമയം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : **0496 266 5555, 253 5203
**

**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72548/department-of-abdominal-diseases-dr-shaiju-paramel-is-conducting-examination-at-mj-ashil-hospital)