---
title: "നടക്കുതാഴെ ഗോവിന്ദൻ നായർ അന്തരിച്ചു"
english_title: "Govindan Nair passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72592/govindan-nair-passed-away"
published_at: "2022-10-05T13:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d33bbc2f5b_death.jpg"
keywords: []
---

# നടക്കുതാഴെ ഗോവിന്ദൻ നായർ അന്തരിച്ചു

> **Lead Summary:** **വടകര: **നടക്കുതാഴെ ട്രെയിനിങ് സ്കൂളിന് സമീപം കോമുള്ളി കുനിയിൽ ഗോവിന്ദൻ നായർ അന്തരിച്ചു.

## Article Content

**വടകര: **നടക്കുതാഴെ ട്രെയിനിങ് സ്കൂളിന് സമീപം കോമുള്ളി കുനിയിൽ ഗോവിന്ദൻ നായർ അന്തരിച്ചു.

ഭാര്യ: രാധ. മക്കൾ: ബീന (പത്രംഏജൻറ് താഴെ പൂക്കോം), ബിന്ദു, സിന്ധു. മരുമക്കൾ: ചന്ദ്രമോഹൻ (പത്രം ഏജന്റ്), പുരുഷോത്തമൻ (ബാബു), സത്യരാജൻ. സഹോദരങ്ങൾ: കാർത്യായനി, നാരായണൻ, പരേതയായ നാരായണി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72592/govindan-nair-passed-away)