---
title: "ചോറോട് രാമത്ത് കാവിൽ നവരാത്രി ആഘോഷം"
english_title: "Navratri celebration in Chorod Ramat Kavil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72597/navratri-celebration-in-chorod-ramat-kavil"
published_at: "2022-10-05T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d38038a31b_navarathri_agosham.jpg"
keywords: []
---

# ചോറോട് രാമത്ത് കാവിൽ നവരാത്രി ആഘോഷം

> **Lead Summary:** ** ചോറോട് ഈസ്റ്റ്:** ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം വിവിധ പരിപാടികളോടെ നടന്നു.

## Article Content

** ചോറോട് ഈസ്റ്റ്:** ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം വിവിധ പരിപാടികളോടെ നടന്നു.

ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി, നിധീഷ് നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. ദീപ സമർപ്പണം.

വാഹന പൂജ, ഗ്രന്ഥപൂജ, ശാക്തേയ പൂജ, പായസവിതരണം, എഴുത്തിനിരുത്ത് എന്നിവ നടന്നു. മേൽശാന്തി കക്കാട്ട് ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72597/navratri-celebration-in-chorod-ramat-kavil)