സസ്‌നേഹം വടകര; ലഹരിവിരുദ്ധ റോഡ്‌ഷോ 8ന് വടകരയിൽ

സസ്‌നേഹം വടകര; ലഹരിവിരുദ്ധ റോഡ്‌ഷോ 8ന് വടകരയിൽ
Oct 5, 2022 06:43 PM | By Susmitha Surendran

വടകര: സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതി 'സസ്‌നേഹം വടകര' യുടെ നേതൃത്വത്തിൽ നടക്കുന്ന റോഡ്‌ഷോ 8 ന് കാലത്ത് ഒൻപതിന് നടക്കും.

മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് 2ന് നടക്കേണ്ട റോഡ്‌ഷോ മാറ്റി വെച്ചത്. അഞ്ചു വിളക്ക് ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ നിന്ന് തുടങ്ങുന്ന റാലി പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കും.

കെ.മുരളീധരൻ എം.പി, ആർ.ഡി.ഒ, റൂറൽ എസ്.പി, ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ, കുടുംബശ്രീ, എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, സാമൂഹ്യസന്നദ്ധ സംഘടനകൾ, വിവിധ കലാരൂപങ്ങൾ എന്നിവ അണിനിരക്കും.

Sasneham Vadakara; Anti-drug roadshow at Vadakara on 8th

Next TV

Related Stories
#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

Apr 25, 2024 09:18 PM

#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

മീഞ്ചന്ത ആർട്സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ അബ്ദുൽ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യുഡിഎഫ് വടകര പാർലമെൻ്റ് മണ്ഡലം സോഷ്യൽ മീഡിയ കമ്മിറ്റി...

Read More >>
#loksabhaelection2024 | 2248 ബൂത്തുകള്‍ സർവ്വസജ്ജം; തത്സമയം വീക്ഷിക്കാൻ കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

Apr 25, 2024 06:33 PM

#loksabhaelection2024 | 2248 ബൂത്തുകള്‍ സർവ്വസജ്ജം; തത്സമയം വീക്ഷിക്കാൻ കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

ജില്ലയില്‍ കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലായുള്ള 2248 പോളിംഗ് ബൂത്തുകള്‍ വോട്ടിംഗ് യന്ത്രം ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളുമായി വോട്ടര്‍മാരെ...

Read More >>
#Maoist |മാവോവാദി ഭീഷണി: വടകര പാർലമെൻ്റ് മണ്ഡലത്തിലെ 43 ബൂത്തുകളിൽ പ്രത്യേക സുരക്ഷ

Apr 25, 2024 04:39 PM

#Maoist |മാവോവാദി ഭീഷണി: വടകര പാർലമെൻ്റ് മണ്ഡലത്തിലെ 43 ബൂത്തുകളിൽ പ്രത്യേക സുരക്ഷ

നിരോധന ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി....

Read More >>
#Webcasting  |നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

Apr 25, 2024 04:21 PM

#Webcasting |നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

ബൂത്തില്‍ പ്രവേശിക്കുന്നതു മുതല്‍ പുറത്തിറങ്ങുന്നതു വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി കാമറ വഴി കണ്‍ട്രോള്‍ റൂമില്‍...

Read More >>
 #doublevoting|പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

Apr 25, 2024 03:57 PM

#doublevoting|പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി...

Read More >>
#voterlist|ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

Apr 25, 2024 03:45 PM

#voterlist|ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍...

Read More >>
Top Stories