---
title: "അന്നംപൊയിൽ നാരായണൻ അന്തരിച്ചു "
english_title: "Narayanan passed away in Annampozhil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72767/narayanan-passed-away-in-annampozhil"
published_at: "2022-10-06T10:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e60f87a83c_daeth.jpg"
keywords: []
---

# അന്നംപൊയിൽ നാരായണൻ അന്തരിച്ചു 

> **Lead Summary:** അന്നംപൊയിൽ നാരായണൻ അന്തരിച്ചു മണിയൂർ: സജീവ കോൺഗ്രസ് പ്രവർത്തകൻ മണിയൂർ നെല്ലാച്ചേരി താമസിക്കും അന്നംപൊയിൽ നാരായണൻ അന്തരിച്ചു. വൃക്ക രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ:ദേവി. മക്കൾ: സജയൻ, സജിത്ത്, സനീഷ്. മരുമക്കൾ വിജിത, വസന്ത. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ജാനകി, ശാന്ത, പരേതരായ ഗോപാലൻ, ലീല. സംസ്കാരം ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.

## Article Content

അന്നംപൊയിൽ നാരായണൻ അന്തരിച്ചു മണിയൂർ: സജീവ കോൺഗ്രസ് പ്രവർത്തകൻ മണിയൂർ നെല്ലാച്ചേരി താമസിക്കും അന്നംപൊയിൽ നാരായണൻ അന്തരിച്ചു. വൃക്ക രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ:ദേവി. മക്കൾ: സജയൻ, സജിത്ത്, സനീഷ്. മരുമക്കൾ വിജിത, വസന്ത. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ജാനകി, ശാന്ത, പരേതരായ ഗോപാലൻ, ലീല. സംസ്കാരം ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72767/narayanan-passed-away-in-annampozhil)