---
title: "മൈലക്കര മുസ്തഫ അന്തരിച്ചു "
english_title: "Mailakkara Mustafa passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72770/mailakkara-mustafa-passed-away"
published_at: "2022-10-06T10:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e6226b758e_death.jpg"
keywords: []
---

# മൈലക്കര മുസ്തഫ അന്തരിച്ചു 

> **Lead Summary:** **അഴിയൂർ:** ചുങ്കം ഹാജിയാർ പളളിക്ക് സമീപം താമസിക്കുന്ന ഗസലിൽ മൈലക്കര മുസ്തഫ അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു.

## Article Content

**അഴിയൂർ:** ചുങ്കം ഹാജിയാർ പളളിക്ക് സമീപം താമസിക്കുന്ന ഗസലിൽ മൈലക്കര മുസ്തഫ അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു.

ഭാര്യ : ലൈല.മക്കൾ : ബുസർജംഹർ, സുബിൻമുസ്തഫ, ( ഇരുവരും ദുബൈ) ലുബ്ന മുസ്തഫ. മരുമക്കൾ:അഫ്ഷീൻ, അഹ്സ, റബീബ് (ബിസ്നസ് തലശ്ശേരി) സഹോദരങ്ങൾ - ഫാത്തിമ, അഫ്സ, ആയിഷ, സെയ്ദ് മൈലക്കര ദീർഘകാലം പ്രവാസിയായിരുന്നു.

ഖബറടക്കം ഇന്ന് ഹാജിയാർ പള്ളിയിൽ ളുഹർ നമസ്ക്കാര ശേഷം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72770/mailakkara-mustafa-passed-away)