---
title: "കാർത്തികപ്പള്ളി നമ്പർ വൺ യു പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു"
english_title: "An anti-drug campaign was organized at Karthikapally Number One UP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72933/an-anti-drug-campaign-was-organized-at-karthikapally-number-one-up-school"
published_at: "2022-10-06T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633efc6d8b012_KARTHIKAPALLI_SCHOOL.jpg"
keywords: []
---

# കാർത്തികപ്പള്ളി നമ്പർ വൺ യു പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

> **Lead Summary:** **വില്യാപ്പള്ളി:** കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. എടച്ചേരി അസി.സബ് ഇൻസ്പെക്ടർ കെ.കെ.സുദർശന കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**വില്യാപ്പള്ളി:** കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. എടച്ചേരി അസി.സബ് ഇൻസ്പെക്ടർ കെ.കെ.സുദർശന കുമാർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ വൈസ് പ്രസിഡൻ്റ് സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനമൈത്രി ബി.ടി.ഒ സിജുകുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെഡ്മിസ്ട്രസ് ടി.കെ.നസീമ പി.കെ.ലളിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72933/an-anti-drug-campaign-was-organized-at-karthikapally-number-one-up-school)