---
title: "ഫയർ സർവ്വീസ് അസോസിയേഷൻ വടകര യൂണിറ്റ് സമ്മേളനം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു "
english_title: "Fire Service Association Vadakara Unit Conference; New officers were elected"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73094/fire-service-association-vadakara-unit-conference-new-officers-were-elected"
published_at: "2022-10-07T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634032af244df_police.jpg"
keywords: []
---

# ഫയർ സർവ്വീസ് അസോസിയേഷൻ വടകര യൂണിറ്റ് സമ്മേളനം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 

> **Lead Summary:** **വടകര : **കേരള ഫയർ സർവ്വീസ് അസോസിയേഷൻ വടകര യൂണിറ്റ് സമ്മേളനം മേഖലാ സെക്രട്ടറി സജിത്ത് എസ്.ബി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **കേരള ഫയർ സർവ്വീസ് അസോസിയേഷൻ വടകര യൂണിറ്റ് സമ്മേളനം മേഖലാ സെക്രട്ടറി സജിത്ത് എസ്.ബി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന മേഖല ഭാരവാഹികൾ പങ്കെടുത്ത ചടങ്ങിൽ ഫയർ സർവ്വീസ് ആധുനികവൽക്കരണത്തിന്റെ ഭാഗമായി പേപ്പർരഹിത ഓഫീസ് നടപ്പാക്കുന്നതിനും, ജീവനക്കാരുടെ ദീർഘകാലത്തെ ആവിശ്യമായ പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സമ്മേളനം ആവിശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി. യൂണിറ്റ് കൺവീനർ : സുധീപ് എസ്.ഡി യൂന്നിറ്റ് പ്രസിഡന്റ്: ഷിജേഷ്. ടി. ട്രഷറർ: വിപിൻ എം , മേഖല പ്രതിനിധികളായി. സ്വപ്നേഷ്.എൻ.കെ, സിബിഷാൽ പി.ടി.കെ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73094/fire-service-association-vadakara-unit-conference-new-officers-were-elected)