---
title: "വി.പി മഹമൂദ്  അന്തരിച്ചു "
english_title: "Mahmood passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73199/mahmood-passed-away"
published_at: "2022-10-08T12:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63411b47b5f44_death.jpg"
keywords: []
---

# വി.പി മഹമൂദ്  അന്തരിച്ചു 

> **Lead Summary:** **അഴിയൂർ: **ചോമ്പാൽ അണ്ടിക്കമ്പനിക്ക് സമീപം ഹനിനഗറിൽ വി.പി മഹമൂദ് അന്തരിച്ചു.

## Article Content

**അഴിയൂർ: **ചോമ്പാൽ അണ്ടിക്കമ്പനിക്ക് സമീപം ഹനിനഗറിൽ വി.പി മഹമൂദ് അന്തരിച്ചു.

ഭാര്യ: കരിപ്പാൽ നസീമ. മക്കൾ: സജീറ, സെനീറ, സെഫ്നിത. മരുമക്കൾ: ബഷാഹിർ (ഖത്തർ), സലിം (ബഹ്റൈൻ) സാദിഖ് (ബിസിനസ് തലശ്ശേരി). സഹോദരൻ: ലത്തീഫ് (സൗദി)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73199/mahmood-passed-away)