---
title: "പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധ സംഗീത ടി ശ്രീനിവാസന്‍ പാര്‍ക്കോയില്‍"
english_title: "Renowned cardiologist Sangeeta T Srinivasan at Parco"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73482/renowned-cardiologist-sangeeta-t-srinivasan-at-parco-new"
published_at: "2022-10-09T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634297d5b2edd_PARCO.jpg"
keywords: []
---

# പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധ സംഗീത ടി ശ്രീനിവാസന്‍ പാര്‍ക്കോയില്‍

> **Lead Summary:** ** വടകര:** സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ്‌സ് സൗദ് ഹോസ്പിറ്റലിലെ പ്രശസ്ത ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസറ്റ് ഡോ. സംഗീത ടി ശ്രീനിവാസന്‍ പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചുമതലയേറ്റു.**

## Article Content

** വടകര:** സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ്‌സ് സൗദ് ഹോസ്പിറ്റലിലെ പ്രശസ്ത ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസറ്റ് ഡോ. സംഗീത ടി ശ്രീനിവാസന്‍ പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചുമതലയേറ്റു.**

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ 1 മണി വരെയും 3 മുതല്‍ 5 മണിവരെയും ഡോ. സംഗീത ടി ശ്രീനിവാസന്റെ സേവനം ലഭ്യമാണ്.

പരിശോധനയ്ക്ക് 0496 3519999, 0496 2529999 **എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി ടോക്കണ്‍ ബുക്ക് ചെയ്യേണ്ടതാണ്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കാര്‍ഡിയാക് സയന്‍സസിന്റെ വിപുലീകരണ ചടങ്ങ് പാര്‍ക്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ പിപി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി നസീര്‍, ഡയറക്ടര്‍ ആഷിഖ് അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73482/renowned-cardiologist-sangeeta-t-srinivasan-at-parco-new)