---
title: "ജനത കൃഷ്ണൻ അന്തരിച്ചു"
english_title: "Janata Krishna passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73739/janata-krishna-passed-away"
published_at: "2022-10-10T20:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63443a5341504_death.jpg"
keywords: []
---

# ജനത കൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **ചേന്ദമംഗലം:** ലോക് താന്ത്രിക് ജനതാദൾ ചോറോട് പഞ്ചായത്ത് പതിനാലാം വാർഡ് പ്രസിഡണ്ട് കണ്ണാറത്ത് മീത്തൽ കൃഷ്ണൻ (70-ജനത കൃഷ്ണൻ ) അന്തരിച്ചു.

## Article Content

**ചേന്ദമംഗലം:** ലോക് താന്ത്രിക് ജനതാദൾ ചോറോട് പഞ്ചായത്ത് പതിനാലാം വാർഡ് പ്രസിഡണ്ട് കണ്ണാറത്ത് മീത്തൽ കൃഷ്ണൻ (70-ജനത കൃഷ്ണൻ ) അന്തരിച്ചു.

ഭാര്യ: ജാനു . മക്കൾ: ഷൈനി.ഷൈജു (പെയ്ൻറർ). മരുമക്കൾ: സതീശൻ (കച്ചവടം കൈനാട്ടി), സജിന (വള്ളിക്കാട്) സഹോദരങ്ങൾ: നാരായണി, പരേതരായ ചാത്തു.പൊക്കൻ, ഗോപാലൻ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73739/janata-krishna-passed-away)