---
title: "സ്നേഹ സദസ്സ്; വി.ടി. കുമാരൻ്റെ സ്മരണ പുതുക്കി "
english_title: "Dear audience; VT Kumaran's memory was renewed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74093/dear-audience-vt-kumarans-memory-was-renewed"
published_at: "2022-10-12T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346c4478eda7_Untitled-1.jpg"
keywords: []
---

# സ്നേഹ സദസ്സ്; വി.ടി. കുമാരൻ്റെ സ്മരണ പുതുക്കി 

> **Lead Summary:** **വടകര: **വി.ടി. കുമാരൻ ചരമദിനാചരണത്തിന്റെ ഭാഗമായി വി.ടി. കുമാരൻ ഫൗണ്ടേഷൻ സ്നേഹസദസ്സ് സംഘടിപ്പിച്ചു. ഡോ. സോമൻ കടലൂർ ഉദ്ഘാടനംചെയ്തു. ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് അധ്യക്ഷനായി.

## Article Content

**വടകര: **വി.ടി. കുമാരൻ ചരമദിനാചരണത്തിന്റെ ഭാഗമായി വി.ടി. കുമാരൻ ഫൗണ്ടേഷൻ സ്നേഹസദസ്സ് സംഘടിപ്പിച്ചു. ഡോ. സോമൻ കടലൂർ ഉദ്ഘാടനംചെയ്തു. ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് അധ്യക്ഷനായി.

പി. ബാലൻ, പി.പി. ദാമോദരൻ, ഡോ. മഹേഷ് മംഗലാട്ട്, കെ.എ. മനാഫ്, വി.കെ. പ്രഭാകരൻ, ഇ.വി. വത്സൻ, കെ.ടി. ദിനേശ്, ടി. രാജൻ, സി.സി. രാജൻ എന്നിവർ സംസാരിച്ചു. മീനാക്ഷി കവിത ചൊല്ലി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74093/dear-audience-vt-kumarans-memory-was-renewed)