---
title: "തൊഴിലില്ലായ്മയ്ക്കെതിരെ യുവജന മുന്നേറ്റം; ഡി വൈ എഫ് ഐ കാൽനട പ്രചരണത്തിന് തുടക്കമായി"
english_title: "Youth movement against unemployment; DYFI started a walking campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74456/youth-movement-against-unemployment-dyfi-started-a-walking-campaign"
published_at: "2022-10-14T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6349541cc65f2_DYFI.jpg"
keywords: []
---

# തൊഴിലില്ലായ്മയ്ക്കെതിരെ യുവജന മുന്നേറ്റം; ഡി വൈ എഫ് ഐ കാൽനട പ്രചരണത്തിന് തുടക്കമായി

> **Lead Summary:** > **വടകര : **തൊഴിലില്ലായ്മയ്ക്കെതിരെ മതനിരപേക്ഷ ഇന്ത്യയ്ക്കായ്" യുവജന മുന്നേറ്റം എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ വടകര ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥയ്ക്ക് തുടക്കമായി.

## Article Content

> **വടകര : **തൊഴിലില്ലായ്മയ്ക്കെതിരെ മതനിരപേക്ഷ ഇന്ത്യയ്ക്കായ്" യുവജന മുന്നേറ്റം എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ വടകര ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥയ്ക്ക് തുടക്കമായി.

ഡി വൈ എഫ് ഐ മുൻ ജില്ലാ സെക്രട്ടറി പരിപാടി എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ ജി ലിനീഷ്, ബ്ലോക്ക്‌ സെക്രട്ടറി എൻ കെ വികേഷ്,സി പി ഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ മാസ്റ്റർ, ഗീരിഷ് എന്നിവർ സംസാരിച്ചു.

ബ്ലോക്ക്‌ പ്രസിഡന്റ് റിബേഷ് അധ്യക്ഷത വഹിച്ചു. അമൽകൃഷ്ണ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74456/youth-movement-against-unemployment-dyfi-started-a-walking-campaign)