---
title: "സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു"
english_title: "Arthritis? At Vadakara Asha, Dr. Babita Meka conducts the examination"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74502/arthritis-at-vadakara-asha-dr-babita-meka-conducts-the-examination"
published_at: "2022-10-14T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634988aaa0e14_arthritis.jpg"
keywords: []
---

# സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു

> **Lead Summary:** **വടകര** : നടക്കാനും പടികൾ കയറാനും ബുദ്ധിമുട്ടുണ്ടോ? റോമറ്റോളജിസ്റ്റിനെ കാണൂ... പ്രശസ്ത റൂമറ്റോളജി വിദഗ്ധ ഡോക്ടർ ബബിത മേക്കയിലിന്റെ സേവനം വടകര ആശയിൽ ലഭ്യമാണ്.**

## Article Content

**വടകര** : നടക്കാനും പടികൾ കയറാനും ബുദ്ധിമുട്ടുണ്ടോ? റോമറ്റോളജിസ്റ്റിനെ കാണൂ... പ്രശസ്ത റൂമറ്റോളജി വിദഗ്ധ ഡോക്ടർ ബബിത മേക്കയിലിന്റെ സേവനം വടകര ആശയിൽ ലഭ്യമാണ്.**

പരിശോധന സമയം **: തിങ്കൾ മുതൽ വ്യാഴം വരെ: 9AM മുതൽ 3PM വരെ

മുട്ടുവേദന, നടുവേദന ,ഇടയ്ക്കിടെ വരുന്ന പനി ,സന്ധികളിലെ തടിപ്പുകൾ, വായ്പുണ്ണ് ,ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ ഉള്ള ബുദ്ധിമുട്ട് ,എന്നിവ ഏതെങ്കിലും വാതരോഗം ലക്ഷണങ്ങൾ ആവാം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക + **91 7034664001 **

ഉദര രോഗ വിഭാഗം ഡോ: ഷൈജു പാറമേൽ (Consultant Gastroenterologist, MRCP(UK), FRCP(Edin), MRCP(Gastroenterology), CCT(Gastroenterology), CCT(internal Medicine) )തിങ്കൾ മുതൽ വെള്ളി വരെ വടകര ആശ ഹോസ്പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കും.

വടകര ആശ ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ (MBBS,മിസ്-OBG) സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74502/arthritis-at-vadakara-asha-dr-babita-meka-conducts-the-examination)