---
title: "നെല്ലിയുള്ള പറമ്പത്ത് മാതു അന്തരിച്ചു"
english_title: "Mathu passed away at Nelliulla Parambath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74636/mathu-passed-away-at-nelliulla-parambath"
published_at: "2022-10-15T15:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a82a3a8dcd_death.jpg"
keywords: []
---

# നെല്ലിയുള്ള പറമ്പത്ത് മാതു അന്തരിച്ചു

> **Lead Summary:** **കക്കട്ടിൽ:** അമ്പലക്കുളങ്ങരയിലെ നെല്ലിയുള്ളപറമ്പത്ത് മാതു അന്തരിച്ചു.

## Article Content

**കക്കട്ടിൽ:** അമ്പലക്കുളങ്ങരയിലെ നെല്ലിയുള്ളപറമ്പത്ത് മാതു അന്തരിച്ചു.

ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: രാജൻ, ദേവി. മരുമക്കൾ: സീന (അങ്കണവാടി.പുളിയനാട്ട്), പരേതനായ കൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74636/mathu-passed-away-at-nelliulla-parambath)