---
title: "ഉദര രോഗ വിഭാഗം: ഡോ: ഷൈജു പാറേമൽ വടകര ആശ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു "
english_title: "Department of Abdominal Disease: Dr. Shaiju Paremal conducts examination at Vadakara Asha Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74638/department-of-abdominal-disease-dr-shaiju-paremal-conducts-examination-at-vadakara-asha-hospital"
published_at: "2022-10-15T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a87a7ba1b7_abdominal.jpg"
keywords: []
---

# ഉദര രോഗ വിഭാഗം: ഡോ: ഷൈജു പാറേമൽ വടകര ആശ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു 

> **Lead Summary:** **വടകര: **കരുതലിന്റെ ആതുര സേവനത്തിനായി ഉദര രോഗ വിഭാഗം ഡോ: ഷൈജു പാറേമൽ തിങ്കൾ മുതൽ വെള്ളി വരെ വടകര ആശ ഹോസ്പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കും.**

## Article Content

**വടകര: **കരുതലിന്റെ ആതുര സേവനത്തിനായി ഉദര രോഗ വിഭാഗം ഡോ: ഷൈജു പാറേമൽ തിങ്കൾ മുതൽ വെള്ളി വരെ വടകര ആശ ഹോസ്പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കും.**

പരിശോധന സമയം: 9 am to 1 pm

വടകര ആശ ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ (MBBS,മിസ്-OBG) സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ ലഭ്യമാണ്.

റൂമറ്റോളജി വിഭാഗം ഡോക്ടർ ബബിത മേക്കയിൽ(Consultant Rheumatologist, MBBS, MRCP(UK), FRCP(Edin), MRCP(Rheumatology)CCT(Rheumatology)) തിങ്കൾ മുതൽ വ്യാഴം വരെ വടകര ആശ ഹോസ്‌പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കുന്നു.

പരിശോധന സമയം: 9 am to 3 am ബുക്കിങിനായി ബന്ധപ്പെടുക: 7034 664 001**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74638/department-of-abdominal-disease-dr-shaiju-paremal-conducts-examination-at-vadakara-asha-hospital)