---
title: "ഉടൻ രജിസ്റ്റർ ചെയ്യുക; പാര്‍ക്കോ ഹോസ്പിറ്റലിൽ സൗജന്യ അസ്ഥിക്ഷമത പരിശോധനാ ക്യാമ്പ് "
english_title: "Register now; Free Immobility Checkup Camp at Parko Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74652/register-now-free-immobility-checkup-camp-at-parko-hospital"
published_at: "2022-10-15T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a9a05e37bc_body.jpg"
keywords: []
---

# ഉടൻ രജിസ്റ്റർ ചെയ്യുക; പാര്‍ക്കോ ഹോസ്പിറ്റലിൽ സൗജന്യ അസ്ഥിക്ഷമത പരിശോധനാ ക്യാമ്പ് 

> **Lead Summary:** **വടകര : **പാര്‍ക്കോ ഇൻ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ സൗജന്യ അസ്ഥിക്ഷമത പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 20ന് രാവിലെ 10 മുതലാണ് ക്യാമ്പ്.**

## Article Content

**വടകര : **പാര്‍ക്കോ ഇൻ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ സൗജന്യ അസ്ഥിക്ഷമത പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 20ന് രാവിലെ 10 മുതലാണ് ക്യാമ്പ്.**

വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. സൗജന്യ അസ്ഥിക്ഷമത പരിശോധനാക്യാമ്പ് രജിസ്‌ട്രേഷൻ ആരംഭിച്ചു.

പാര്‍ക്കോയില്‍ എംആര്‍ഐ-സിടി സ്‌കാനിംഗുകള്‍ക്ക് 15% ഡിസ്‌ക്കൗണ്ട് ലഭിക്കും. **കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496 351999, 04962519999 **

ഇതോടൊപ്പം സൗജന്യ ഇഎന്‍ടി ശസ്ത്രക്രിയാ നിർണയ ക്യാമ്പ് ഒക്ടോബര്‍ 29ന് പാര്‍ക്കോയില്‍ നടക്കും.

**രജിസ്‌ട്രേഷന് വിളിക്കുക: 0496- 351999, 0496-2519999**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74652/register-now-free-immobility-checkup-camp-at-parko-hospital)