---
title: "വടക്കയിൽ പ്രേമൻ അന്തരിച്ചു"
english_title: "Preman passed away in the North"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75025/preman-passed-away-in-the-vadakkazhil-new"
published_at: "2022-10-17T22:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d8d69526c7_death.jpg"
keywords: []
---

# വടക്കയിൽ പ്രേമൻ അന്തരിച്ചു

> **Lead Summary:** *വടക്കയിൽ പ്രേമൻ അന്തരിച്ചു* ആയഞ്ചേരി: ചേരാപുരം കാക്കുനിയിലെ വടക്കയിൽ പ്രേമൻ അന്തരിച്ചു.

## Article Content

*വടക്കയിൽ പ്രേമൻ അന്തരിച്ചു* ആയഞ്ചേരി: ചേരാപുരം കാക്കുനിയിലെ വടക്കയിൽ പ്രേമൻ അന്തരിച്ചു.

ഭാര്യ: ലത. മക്കൾ: ജിതിൻ, ജിഷ്ണു. സഹോദരങ്ങൾ: കുഞ്ഞി പാർവതിയമ്മ, ഓമനയമ്മ, കാർത്യയാനിയമ്മ, അരവിന്ദൻ, വിനോദ്.

സഞ്ചയനം: ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75025/preman-passed-away-in-the-vadakkazhil-new)