---
title: "ശമ്പള പരിഷ്‌കരണം: വാട്ടര്‍ അതോറിറ്റി ജീവനക്കാാര്‍ പ്രക്ഷോഭം തുടങ്ങി"
english_title: "Salary reform: Water Authority employees start agitation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7507/salary-reform-water-authority-employees-start-agitation"
published_at: "2021-10-27T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617931f30eb24_kwasa photo .jpg"
keywords: []
---

# ശമ്പള പരിഷ്‌കരണം: വാട്ടര്‍ അതോറിറ്റി ജീവനക്കാാര്‍ പ്രക്ഷോഭം തുടങ്ങി

> **Lead Summary:** **വടകര: **വാട്ടര്‍ അതോറിറ്റിയെ തകര്‍ക്കാനള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി. ഡിവിഷന്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ്ണ സമരം നടത്തി.

## Article Content

**വടകര: **വാട്ടര്‍ അതോറിറ്റിയെ തകര്‍ക്കാനള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി. ഡിവിഷന്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ്ണ സമരം നടത്തി.

ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, കുടിവെള്ള വിതരണം കാര്യക്ഷമമാക്കുക, ശമ്പളം, പെന്‍ഷന്‍ കൃത്യമായി നല്‍കുന്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുയുക, ജീവനക്കാരുടെ ട്രാന്‍സ്ഫറിലെ രാഷ്ടീയ ഇടപെടെല്‍ അവസാനിപ്പിക്കുക,ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം .

വടകര ഡിവിഷന്‍ ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ്ണ ഡി സി സി സെക്രട്ടി ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു.സി പ്രശാന്ത് അധ്യക്ഷത വഹിച്ചു.എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം സന്തോഷ് കു മാ ര്‍ പി ദിനേശന്‍, ഇ കെ രാജന്‍ വിനോദ് പന്തിരിക്കര.പി പി ഇസ്മായീല്‍ ,പി പ്രദീഷ്, സി യുഗേഷ്, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7507/salary-reform-water-authority-employees-start-agitation)