---
title: "മുട്ടുങ്ങൽ പുതുക്കുടി ജാനകിയമ്മ അന്തരിച്ചു "
english_title: "Muttungal Pudukkudi Janakiamma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75114/muttungal-pudukkudi-janakiamma-passed-away"
published_at: "2022-10-18T13:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e61196fcf4_DEATH.jpg"
keywords: []
---

# മുട്ടുങ്ങൽ പുതുക്കുടി ജാനകിയമ്മ അന്തരിച്ചു 

> **Lead Summary:** ** വടകര:** പരേതനായ പുതുക്കുടി നാരായണക്കുറുപ്പിന്റെ ഭാര്യ ജാനകിയമ്മ അന്തരിച്ചു.

## Article Content

** വടകര:** പരേതനായ പുതുക്കുടി നാരായണക്കുറുപ്പിന്റെ ഭാര്യ ജാനകിയമ്മ അന്തരിച്ചു.

മക്കൾ: കമലാക്ഷി, ജയശീലൻ, മുരളീധരൻ, പ്രേമലത, ശ്രീജ. മരുമക്കൾ: രാഘവൻ (ഓർക്കാട്ടേരി), ചന്ദ്രൻ (കെഎസ്എഫ്ഇ ഇരിട്ടി), ശശി (കുറ്റ്യാടി), ശ്രീജ, അനിത.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75114/muttungal-pudukkudi-janakiamma-passed-away)