---
title: "അഴിയൂരിൽ മത്സ്യബന്ധനത്തിനിടെ കടലിൽ മുങ്ങി ഒരാൾ മരിച്ചു"
english_title: "drowned in the sea; A man drowned in the sea while fishing"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75156/drowned-in-the-sea-a-man-drowned-in-the-sea-while-fishing"
published_at: "2022-10-18T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e93bb50956_DEATH.jpg"
keywords: []
---

# അഴിയൂരിൽ മത്സ്യബന്ധനത്തിനിടെ കടലിൽ മുങ്ങി ഒരാൾ മരിച്ചു

> **Lead Summary:** **അഴിയൂർ : **അഴിയൂരിൽ മത്സ്യബന്ധത്തിനിടെ അപകടം . ഒരാൾ മുങ്ങി മരിച്ചു . പൂഴിത്തല ശ്മശാനത്തിന് സമീപം ചിള്ളിപ്പറമ്പത്ത് അബ്ദുള്ളയുടെയും നസീമയുടെയും മകൻ സി പി സാജിദ് എന്ന ഫത്താഹ് ആണ് മത്സ്യബന്ധനത്തിനിടെ കടലിൽ മുങ്ങി മരിച്ചത്.

## Article Content

**അഴിയൂർ : **അഴിയൂരിൽ മത്സ്യബന്ധത്തിനിടെ അപകടം . ഒരാൾ മുങ്ങി മരിച്ചു . പൂഴിത്തല ശ്മശാനത്തിന് സമീപം ചിള്ളിപ്പറമ്പത്ത് അബ്ദുള്ളയുടെയും നസീമയുടെയും മകൻ സി പി സാജിദ് എന്ന ഫത്താഹ് ആണ് മത്സ്യബന്ധനത്തിനിടെ കടലിൽ മുങ്ങി മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നേ കാലോടെയായിരുന്നു അപകടം നടന്നത്. മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഖബറടക്കം പിന്നീട്. ഭാര്യ :സറീന ,മക്കൾ : ജസ്മിൻ , ഹസിം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75156/drowned-in-the-sea-a-man-drowned-in-the-sea-while-fishing)