---
title: "കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു"
english_title: "Congress workers blocked the road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75351/congress-workers-blocked-the-road"
published_at: "2022-10-19T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63500154a3c53_congress.jpg"
keywords: []
---

# കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

> **Lead Summary:** **വടകര : **കോട്ടപ്പള്ളി കാവിൽ- തീക്കുനി റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ കോട്ടപ്പള്ളി ടൗൺ കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.

## Article Content

**വടകര : **കോട്ടപ്പള്ളി കാവിൽ- തീക്കുനി റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ കോട്ടപ്പള്ളി ടൗൺ കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.

മാസങ്ങളായി മന്ത്രി വന്ന് പ്രവൃത്തി ഉദ്ഘാടനം നടത്തി പണി ആരംഭിച്ച് ഉദ്യോഗസ്ഥരുടെയും കരാരുകാരുടെയും അലംഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും കോൺഗ്രസ്സ് കുറ്റപ്പെടുത്തി.

പി കെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ബവിത്ത് മലോൽ, നിടുംകുനി രാജൻ പ്രതീഷ് കോട്ടപ്പള്ളി, പ്രമോദ് കോട്ടപ്പള്ളി, എന്നിവർ ധനേഷ് വള്ളിൽ എന്നിവർ സംസാരിച്ചു ആരതി നാരായണൻ, സുരേഷ് ബാബു മണക്കുനി കെ പി രമേശൻ, ഒ കെ ഷാജി എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75351/congress-workers-blocked-the-road)