കെ എ എസ് വിജയികള്‍ക്ക് വടകര നഗരസഭയുടെ അനുമോദനം

കെ എ എസ് വിജയികള്‍ക്ക്  വടകര നഗരസഭയുടെ അനുമോദനം
Oct 27, 2021 06:51 PM | By Rijil

വടകര: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷ ജേതാക്കളെ നഗരസഭാ കൌണ്‍സില്‍ അനുമോദിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു 9ാം റാങ്ക് നേടിയ ഡോ.അപര്‍ണ വില്‍സന്‍.പിക്കും 28ാം റാങ്ക് നേടിയ എ.കെ.പ്രതീഷിനും ഉപഹാരം നല്‍കി.

വൈസ് ചെയര്‍മാന്‍ സതീശന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. അസീസ് മാസ്റ്റര്‍, ഡോ.അപര്‍ണ വില്‍സന്‍.പി, .്എ.കെ.പ്രതീഷ് എന്നിവര്‍ സംസാരിച്ചു.

സപ്പോര്‍ട്ട് എഞ്ചിനീയര്‍ ഒഴിവ്

വടകര: പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസുകളില്‍ ഇഗ്രാന്റ്‌സ് വഴി വിദ്യാര്‍ത്ഥികള്‍ക് വിദ്യാഭ്യാസാനുകൂല്യം നല്കുന്ന പദ്ധതിയുടെ പ്രോജക്ടിലേക്ക് സപ്പോര്‍ട്ട് എഞ്ചിനീയറായി താത്കാലിക കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ബി.ടെക്/എം.സി.എ/എം.സ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയിലേതെങ്കിലും യോഗ്യത നേടിയ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം: 21,000 രൂപ. വിശദ വിവരങ്ങളും അപേക്ഷഫോമും ww.cybesrri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം പ്രോജക്ട് മാനേജര്‍, സൈബര്‍ശ്രീ പ്രൊജക്റ്റ്, സിഡിറ്റ്, ചിത്രാഞ്ജലി ഹില്‍സ്, തിരുവല്ലം പോസ്റ്റ്, തിരുവനന്തപുരം 695027 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷ അയക്കാം. അവസാന തീയതി നവംബര്‍ മൂന്ന്. ഫോണ്‍ : 9895478273

Congratulations from Vadakara muncipality to the KAS winners

Next TV

Related Stories
നാളെ മുതല്‍ യാറ ഗോള്‍ഡില്‍  അത്യുഗ്രന്‍ ഓഫറുകള്‍

Nov 26, 2021 06:55 PM

നാളെ മുതല്‍ യാറ ഗോള്‍ഡില്‍ അത്യുഗ്രന്‍ ഓഫറുകള്‍

നാളെ മുതല്‍ യാറ ഗോള്‍ഡില്‍ അത്യുഗ്രന്‍...

Read More >>
മുഷ്താഖിന്റെ ഉപവാസ സമരം നാടകമോ ?  തെളിവുകളുമായി ഷദയുടെ ബന്ധുക്കള്‍

Nov 26, 2021 06:05 PM

മുഷ്താഖിന്റെ ഉപവാസ സമരം നാടകമോ ? തെളിവുകളുമായി ഷദയുടെ ബന്ധുക്കള്‍

മുഷ്താഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷദയുടെ...

Read More >>
മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം തുടങ്ങി

Nov 26, 2021 03:33 PM

മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം തുടങ്ങി

മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം...

Read More >>
വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന്  വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്

Nov 26, 2021 02:06 PM

വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്

വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്...

Read More >>
ഹാള്‍ട്ട് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍  നിര്‍ത്തണം

Nov 26, 2021 01:37 PM

ഹാള്‍ട്ട് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തണം

പാസഞ്ചര്‍ വണ്ടികള്‍ എക്‌സ്പ്രസ് വണ്ടികളായി ഓടുന്നതിനാല്‍ ഹാള്‍ട്ട് സ്റ്റേഷനുകളില്‍ ട്രെയിനുകള്‍...

Read More >>
വാര്‍ഡുകളില്‍ തുക അനുവദിക്കുന്നതില്‍  രാഷ്ട്രീയ വിവേചനം നഗരസഭക്കെതിരെ ബിജെപി  പ്രക്ഷോഭത്തിലേക്ക്

Nov 26, 2021 12:54 PM

വാര്‍ഡുകളില്‍ തുക അനുവദിക്കുന്നതില്‍ രാഷ്ട്രീയ വിവേചനം നഗരസഭക്കെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്

പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിനധീകരിക്കുന്ന വാര്‍ഡുകളുടെ വികസനം നഗരസഭ അവഗണിക്കുന്നതായി...

Read More >>
Top Stories