---
title: "ഇ എൻ ടി വിഭാഗം; ഡോ തീർത്ഥ എം. ടി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു"
english_title: "ENT Department; Dr. Theertha M. Tests are conducted at Orchateri Asha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75473/ent-department-dr-theertha-m-tests-are-conducted-at-orchateri-asha"
published_at: "2022-10-20T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350fda6d4419_ent.jpg"
keywords: []
---

# ഇ എൻ ടി വിഭാഗം; ഡോ തീർത്ഥ എം. ടി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

> **Lead Summary:** ** വടകര :** ഞാനുമുണ്ട് ഓർക്കാട്ടേരി ആശയിൽ. കരുതലിന്റെ ആതുരസേവനത്തിനായി. ഡോ തീർത്ഥ എം. ടി ഓർക്കാട്ടേരി ആശയിൽ ചൊവ്വ ,വ്യാഴം , ശനി ദിവസങ്ങളിൽ പരിശോധന നടത്തുന്നു.

## Article Content

** വടകര :** ഞാനുമുണ്ട് ഓർക്കാട്ടേരി ആശയിൽ. കരുതലിന്റെ ആതുരസേവനത്തിനായി. ഡോ തീർത്ഥ എം. ടി ഓർക്കാട്ടേരി ആശയിൽ ചൊവ്വ ,വ്യാഴം , ശനി ദിവസങ്ങളിൽ പരിശോധന നടത്തുന്നു.

പരിശോധന സമയം : ഉച്ചയ്ക്ക് **1 :30 pm** മുതൽ** 3 :30** pm വരെ.

ബുക്കിങ്ങിനായി വിളിക്കുക: **70 34 66 50 02 , 89 43 66 50 00****

**

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 1.00 മണി മുതൽ 2:30  വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു.

മറ്റു വിഭാഗങ്ങൾ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ അടുത്തറിയാൻ ഇപ്പോൾ എല്ലാ ദിവസവും ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം ഓർക്കാട്ടേരി ആശയിൽ ലഭ്യമാണ്.

ഡോ. ശ്രീകാല പോരൂർ ( എംബിബിഎസ്, ഡിജിഒ ) തിങ്കൾ മുതൽ ശനി വരെ 4.30pm മുതൽ 6 pm വരെ ഡോ. ദീപ്തി രാജ് ( എംബിബിഎസ്, എംസ് ഒബിജി, എംആർസിഒജി (യു കെ) ) എല്ലാ ഞായറാഴ്ചയും 3 pm മുതൽ 5 pm വരെ.

പ്രശസ്ത ചർമ്മരോഗ വിദഗ്ധ ഡോക്ടർ ബിജിന കെടി(MBBS, MD DVL DNB FRGUHS, Consultant Dermatologist and Cosmetologist) എല്ലാദിവസവും ഓർക്കാട്ടേരി ആശയിൽ രോഗികളെ പരിശോധിക്കുന്നു.

**

പ്രധാന ചികിത്സാ വിഭാഗം

**
**

**

**

വടകരയിലെ പ്രശസ്ത ജനറൽ സർജൻ ഡോക്ടർ മുഹമ്മദ് ഷാമീർ(MBBS, MS)ഓർക്കാട്ടേരി ആശയിൽ ചാർജ് എടുത്തിരിക്കുന്നു. ലാപറോസ്കോപിക് സർജൻ ഡോക്ടർ വിശാൽ വി അനിലിന്റെ സേവനം തുടർന്നും ലഭ്യമാണ്.**

**

ഓർത്തോപീഡിയാക് വിഭാഗം പ്രശസ്തൻ മനു രാജൻ(MBBS MS ORTHO, FELLOW IN ARTHROSCOPY AND SPORTS MEDICINE CONSULTANT ORTHOPEDIC SURGEON)ഇനി ഓർക്കാട്ടേരി ആശയിലും രോഗികളെ പരിശോധിക്കുന്നു.

**
**

ഒ പി സമയം - തിങ്കൾ മുതൽ ശനി വരെ 10.30 am to 1.00 pm ബുക്കിങിനായി വിളിക്കുക: **8943665000**

**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75473/ent-department-dr-theertha-m-tests-are-conducted-at-orchateri-asha)