---
title: "അർബുദത്തിന് കീഴടങ്ങി അഥർവ്വ് യാത്രയായി"
english_title: "The student died of cancer"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75486/the-student-died-of-cancer"
published_at: "2022-10-20T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635104cec3f18_ARDHAV_DEATH.jpg"
keywords: []
---

# അർബുദത്തിന് കീഴടങ്ങി അഥർവ്വ് യാത്രയായി

> **Lead Summary:** **അഴിയൂർ : **അർബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ രോഗത്തിന് കീഴടങ്ങി വിദ്യാർത്ഥി മരിച്ചു .

## Article Content

**അഴിയൂർ : **അർബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ രോഗത്തിന് കീഴടങ്ങി വിദ്യാർത്ഥി മരിച്ചു .

അഴിയൂർ കോറോത്ത് റോഡ് പോസ്റ്റ് ഓഫീസിന് സമീപം ആനന്ദസദനത്തിൽ അഥർവ്വ്(15) ആണ് ബ്ലഡ് കാൻസർ ബാധിച്ചു മരിച്ചത് .

അച്ഛൻ:ശ്രീനിവാസൻ അമ്മ:അനുപമ ഏക മകനാണ്. ആറാം വാർഡ് മെമ്പർ കെ.വി. അനിഷയുടെ സഹോദര പുത്രനാണ്. ഡൗൺടൗൺ ഹെയർ സെക്കറ്ററി സ്കൂൾ വെപ്പേരി ചെന്നെയിലെ 10-ാ ക്ലാസ് വിദ്യാർത്ഥിയാണ്.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75486/the-student-died-of-cancer)