---
title: "ആവട്ട്യത്ത് ചന്ദ്രശേഖരൻ നമ്പ്യാർ അന്തരിച്ചു "
english_title: "Avatyath Chandrasekaran Nambiar passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75582/avatyath-chandrasekaran-nambiar-passed-away"
published_at: "2022-10-20T21:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63516abeaa955_DEATH.jpg"
keywords: []
---

# ആവട്ട്യത്ത് ചന്ദ്രശേഖരൻ നമ്പ്യാർ അന്തരിച്ചു 

> **Lead Summary:** **കണ്ണൂക്കര:** കീരം കുനിയിൽ ആവട്ട്യത്ത് ചന്ദ്രശേഖരൻ നമ്പ്യാർ ( 75 - വിമുക്തഭടൻ) അന്തരിച്ചു.

## Article Content

**കണ്ണൂക്കര:** കീരം കുനിയിൽ ആവട്ട്യത്ത് ചന്ദ്രശേഖരൻ നമ്പ്യാർ ( 75 - വിമുക്തഭടൻ) അന്തരിച്ചു.

മകൻ: രാകേഷ് കുമാർ( ബഹ്റൈൻ). സഹോദരങ്ങൾ: ആവിട്ട്യത്ത് ഭാസ്കരൻ നമ്പ്യാർ, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, അപ്പുക്കുട്ടൻ നമ്പ്യാർ,ബാലൻ നമ്പ്യാർ, ലീല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75582/avatyath-chandrasekaran-nambiar-passed-away)