---
title: "കരിപ്പൂർ വിമാനത്താവളത്തിൽ 35 ലക്ഷം രൂപയുടെ സ്വർണവുമായി വടകര സ്വദേശി പിടിയിൽ "
english_title: "Vadakara native arrested with gold worth Rs 35 lakh at Karipur airport"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75592/vadakara-native-arrested-with-gold-worth-rs-35-lakh-at-karipur-airport"
published_at: "2022-10-20T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635175682ebfc_gold.jpg"
keywords: []
---

# കരിപ്പൂർ വിമാനത്താവളത്തിൽ 35 ലക്ഷം രൂപയുടെ സ്വർണവുമായി വടകര സ്വദേശി പിടിയിൽ 

> **Lead Summary:** **വടകര : **കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി.

## Article Content

**വടകര : **കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി.

സംഭവത്തിൽ കോഴികോട് വടകര സ്വദേശി മന്‍സൂര്‍ (24) പിടിയിലായി. ശരീരത്തിനകത്ത് 668 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 3 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75592/vadakara-native-arrested-with-gold-worth-rs-35-lakh-at-karipur-airport)