---
title: "വടകര ഗവ. ആയുർവേദ ആശുപത്രിയിൽ ഒ.പി പരിശോധനക്ക് ഓൺലൈൻ ബുക്കിങ്"
english_title: "Vadakara Govt. Online booking for OP examination in Ayurveda hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75957/vadakara-govt-online-booking-for-op-examination-in-ayurveda-hospital"
published_at: "2022-10-22T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353e5fbb3ea0_online.jpg"
keywords: []
---

# വടകര ഗവ. ആയുർവേദ ആശുപത്രിയിൽ ഒ.പി പരിശോധനക്ക് ഓൺലൈൻ ബുക്കിങ്

> **Lead Summary:** വടകര: ഗവ. ആയുർവേദ ആശുപത്രിയിൽ ഒ.പി പരിശോധനക്ക് ഓൺലൈനായി ബുക്ക് ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തി. https://ors.gov.in/orsportal/ എന്ന ലിങ്ക് വഴിയാണ് ബുക്കിങ് ചെയ്യേണ്ടത് . പുതുതായി ആരംഭിക്കുന്ന പ്രതിവാര മാനസികാരോഗ്യ ക്ലിനിക്കിലാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. 

## Article Content

വടകര: ഗവ. ആയുർവേദ ആശുപത്രിയിൽ ഒ.പി പരിശോധനക്ക് ഓൺലൈനായി ബുക്ക് ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തി. https://ors.gov.in/orsportal/ എന്ന ലിങ്ക് വഴിയാണ് ബുക്കിങ് ചെയ്യേണ്ടത് . പുതുതായി ആരംഭിക്കുന്ന പ്രതിവാര മാനസികാരോഗ്യ ക്ലിനിക്കിലാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75957/vadakara-govt-online-booking-for-op-examination-in-ayurveda-hospital)