---
title: "നെല്ലോളി ശ്യാമള ടീച്ചർ അന്തരിച്ചു"
english_title: "nelyoli shyamala taecher passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76222/nelyoli-shyamala-taecher-passed-away"
published_at: "2022-10-24T10:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63561d3dbc21c_maranam_vada.jpg"
keywords: []
---

# നെല്ലോളി ശ്യാമള ടീച്ചർ അന്തരിച്ചു

> **Lead Summary:** **വടകര: **നാരായണ നഗരം പറമ്പത്ത് നെല്ലോളി ശ്യാമള ടീച്ചർ (റിട്ട: പ്രധാനാധ്യാപിക ആവള എച്ച് എസ് എസ് )അന്തരിച്ചു.

## Article Content

**വടകര: **നാരായണ നഗരം പറമ്പത്ത് നെല്ലോളി ശ്യാമള ടീച്ചർ (റിട്ട: പ്രധാനാധ്യാപിക ആവള എച്ച് എസ് എസ് )അന്തരിച്ചു.

ദീർഘകാലം പുതിയാപ്പ് സംസ്കൃതം ഹൈസ്ക്കൂൾ അധ്യാപികയായിരുന്നു. എൻ എസ് എസ് വടകര വനിതാ സമാജം താലൂക്ക് യൂണിയൻ കമ്മിറ്റി അംഗമായിരുന്നു.

മേപ്പയിൽ എൻ എസ് എസ് കരയോഗം അംഗമാണ്. ഭർത്താവ്: പി ഗംഗാധരൻ അടിയോടി ( അണിയാരം റിട്ട: എയർഫോഴ്സ്, റിട്ട. ഇന്ത്യൻ ബാങ്ക് വടകര). മക്കൾ: ഡോ. ജി സുധീർ (സി എച്ച് സി തിരുവള്ളൂർ ) ഡോ.ജി ദർശന (ആയുർവ്വേദ ഡിസ്പെൻസറി ആയഞ്ചേരി )

മരുമക്കൾ : ഡോ. പ്രസീത (ഗവ. ജില്ല ആശുപത്രി വടകര), ഡോ. അരുൺ അഭിലാഷ് (ഗവ: ആയുർവ്വേദ ഹോസ്പിറ്റൽ ഒഞ്ചിയം).സഹോദരങ്ങൾ: പി രാധാകൃഷ്ണൻ (റിട്ട: റെയിൽവേ ) ശോഭന (റിട്ട: പ്രധാനാധ്യാപിക, ടി എം മദ്രസ എൽപി സ്ക്കൂൾ കൊളത്തറ ). സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76222/nelyoli-shyamala-taecher-passed-away)