---
title: "പുത്തൻപുരയിൽ ഹരീന്ദ്രനാഥ്  അന്തരിച്ചു"
english_title: "puthanpurayil harindranaath passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76284/puthanpurayil-harindranaath-passed-away"
published_at: "2022-10-24T14:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635656885ce0c_harindran.jpg"
keywords: []
---

# പുത്തൻപുരയിൽ ഹരീന്ദ്രനാഥ്  അന്തരിച്ചു

> **Lead Summary:**  വടകര: ചോറോട് റാണി ഫുഡ് പ്രോഡക്റ്റ്സിലെ ഡ്രൈവർ പുത്തൻപുരയിൽ ഹരീന്ദ്രനാഥ് അന്തരിച്ചു. വള്ളിക്കാട് സ്വദേശിയാണ്. ഭാര്യ: ബിന്ദു. മക്കൾ: സിദ്ധാർത്ഥ്, ശ്രദ്ധ. അച്ഛൻ: പരേതനായ ചാത്തു. അമ്മ:നാരായണി. സഹോദരിമാർ: ചന്ദിനി, മാലിനി, മിനി.

## Article Content

 വടകര: ചോറോട് റാണി ഫുഡ് പ്രോഡക്റ്റ്സിലെ ഡ്രൈവർ പുത്തൻപുരയിൽ ഹരീന്ദ്രനാഥ് അന്തരിച്ചു. വള്ളിക്കാട് സ്വദേശിയാണ്. ഭാര്യ: ബിന്ദു. മക്കൾ: സിദ്ധാർത്ഥ്, ശ്രദ്ധ. അച്ഛൻ: പരേതനായ ചാത്തു. അമ്മ:നാരായണി. സഹോദരിമാർ: ചന്ദിനി, മാലിനി, മിനി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76284/puthanpurayil-harindranaath-passed-away)