---
title: " താഴെക്കുനിയിൽ അനീഷ് അന്തരിച്ചു"
english_title: "thazhe kuniyil Aneesh passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76347/thazhe-kuniyil-aneesh-passed-away"
published_at: "2022-10-24T19:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6356a068ba699_aneesh.jpg"
keywords: []
---

#  താഴെക്കുനിയിൽ അനീഷ് അന്തരിച്ചു

> **Lead Summary:**  ചോറോട്: ചോറോട് ഈസ്റ്റ് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം രാമത്ത് താഴെ കുനിയിൽ അനീഷ് (ഓട്ടോറിക്ഷ ഡ്രൈവർ-വടകര 44) അന്തരിച്ചു.

## Article Content

 ചോറോട്: ചോറോട് ഈസ്റ്റ് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം രാമത്ത് താഴെ കുനിയിൽ അനീഷ് (ഓട്ടോറിക്ഷ ഡ്രൈവർ-വടകര 44) അന്തരിച്ചു.

അച്ഛൻ കെ പി ബാലൻ (സ്വർണ്ണപ്പണി വൈക്കലിശ്ശേരിറോഡ്.ഓർക്കാട്ടേരി). അമ്മ:കൗസു ഭാര്യ:സജിഷ (തൂണേരി). മക്കൾ നിവേദ്യ (ഒമ്പതാം ക്ലാസ് ചോറോട് ഗവ: ഹയർസെക്കൻഡറി സ്കൂൾ), തന്മയ.(വൈക്കിലിശ്ശേരി യുപി സ്കൂൾ.) നിദാ ലക്ഷ്മി (2 വയസ്സ്). സഹോദരങ്ങൾ: അനിഷ, (കൊയിലാണ്ടി) അജിഷ (വെള്ളയിൽ കോഴിക്കോട്).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76347/thazhe-kuniyil-aneesh-passed-away)